• Text
  • Text

PRALAYATHINTE MANIFESTO

By : K. G. SURAJ



Book : PRALAYATHINTE MANIFESTO
Author: K. G. SURAJ
Category : Poetry
ISBN : 9789356433571
Binding : Normal
Publishing Date : 17-02-2023
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

കെ ജി സൂരജിന്റെ കവിതകളിൽ ഇന്നത്തെ ലോകം ഭരിക്കുന്ന ക്രൗര്യത്തെയും ഹിംസയെയും പറ്റിയുള്ള അഗാധമായ ഒരു ബോധം ത്രസിക്കുന്നുണ്ട്. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതലെങ്കിലും മലയാളകവികൾ മനുഷ്യജീവിതത്തിലെ ഈ ക്രൂരതയുടെ ദുർഗ്ഗാനടനത്തിന്റെ ചിലമ്പൊലികൾ കേട്ടിട്ടുണ്ട്. പ്രളയത്തിന്റെ മാനിഫെസ്റ്റോയിലെ ആദ്യകവിത മുതൽതന്നെ അത് നമുക്കു കേൾക്കാം.

WRITE A REVIEW

Product name: Pralayathinte Manifesto

Review title:



Your Ratings:

Your Message:




Book Reviews

  തീവ്രഭാവ കവിതകളുടെ സഞ്ചയം
By Dr Anishia Jayadev
കടൽ എന്ന കവിതയിൽ വായിക്കാം കൈവെള്ള മേൽ നീല മഷിയാലൊരൊപ്പ് അതുമാത്രമാണീ ജീവൻറെ ഉപ്പ് കാലത്തോടൊപ്പം നടക്കുന്ന കവിതകൾ കാലത്തെ അതിജീവിക്കുന്ന കവിതകൾ മധുവിന്റെ മരണത്തെ കണ്ട് എഴുതിയ "ഒട്ടുമേ മധുവല്ല ജീവിതം' എന്ന കവിത ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളിലും ഏറെ പ്രസക്തം മികച്ചൊരു വായനാനുഭവം Dr Anishia Jayadev


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0