• Text
  • Text

PRATHIYOGI

By : EMMANUEL CARRERE



Book : PRATHIYOGI
Author: EMMANUEL CARRERE
Category : Novel, 50% off
ISBN : 9788126464166
Binding : Normal
Publishing Date : 15-06-15
Publisher : DC BOOKS
Edition : 1
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹75.00 ₹150.00 50% off





Book Summary

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യ പ്പെട്ട അരും കൊലപാതകത്തിന്റെ കഥ ആസ്പദമാക്കിയ നോവല്‍. ജീന്‍ ക്ലോഡ് റൊമാന്‍ഡ് എന്ന വ്യാജ ഡോക്ടറുടെ ഇരുപത് വര്‍ഷക്കാലം നീണ്ടുനിന്ന രഹസ്യജീവിതവും നുണകളും പുറംലോകം അറിയുമെന്ന സാഹ ചര്യത്തില്‍ അയാള്‍ തന്റെ കുടുംബത്തിലെ എല്ലാവരെയും കൊല്ലുന്നു. തുടര്‍ന്ന് ആത്മഹ ത്യയ്ക്കു ശ്രമിക്കുന്ന അയാള്‍ അതില്‍നിന്ന് രക്ഷപ്പെടുന്നു. ഇരുള്‍ നിറഞ്ഞ ജീന്‍ ക്ലോഡ് റൊമാന്‍ഡിന്റെ ഭൂതകാല ജീവിതം ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഇമ്മാനുവല്‍ കരേയ്ര്‍ രചിച്ച ഉദ്വേഗജനകമായ ത്രില്ലര്‍.

WRITE A REVIEW

Product name: PRATHIYOGI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0