• Text
  • Text

PRAVACHAKA

By : INDIRA ASOK



Book : PRAVACHAKA
Author: INDIRA ASOK
Category : Poetry
ISBN : 9789356433533
Binding : Normal
Publishing Date : 24-12-2022
Publisher : DC BOOKS
Edition : 1
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

ഒരു പാതിയിൽ നിലാവു വീഴുന്നു. മറുപാതി നീലനിറം പൂശി രാത്രിയാവുന്നു. കടലും കായലും ഒന്നായിത്തീർന്ന ജലത്തിന്റെ വീട് പ്രപഞ്ചമഹാകാശമായി ചുരുക്കിക്കൊണ്ട് ആഴി കടന്നുവരുന്നു. ജീവന്റെ പ്രവാചക അവളുടെ മാന്ത്രികവടിയിൽനിന്ന് പ്രാവുകൾ പറന്നുപോകുന്നു... പ്രചോദിത, അഘോരി, അവസാനവാക്ക്. പ്രവാചക ആവഹനം, എഴുതുന്നവൾ, നിയോഗം, വിരുദ്ധം, പ്രേതഭാഷണം, അമലസാന്ത്വനം, സ്വപ്നം തുടങ്ങിയ 40 കവിതകൾ. എമിലി ഡിക്കൻസൺ, അന്ന എക്മതോവ എന്നിവരുടെ അഞ്ചു വിവർത്തന കവിതകളും

WRITE A REVIEW

Product name: PRAVACHAKA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0