• Text
  • Text

RANDILAKAL JEEVIKKAAN THUDANGUMBOL

By : AMRUTHA KELAKAM



Book : RANDILAKAL JEEVIKKAAN THUDANGUMBOL
Author: AMRUTHA KELAKAM
Category : Poetry, Women's writing
ISBN : 9789357322867
Binding : Normal
Publishing Date : 09-03-2026
Publisher : DC BOOKS
Edition : 2
Number of pages : 86
Language : Malayalam
Paper Back

Publisher: DC BOOKS
₹95.00 ₹120.00 21% off





Book Summary

ഈ മണ്ണിന്റെ മനസ്സ് വെന്തെരിഞ്ഞു വിരിഞ്ഞ കവിതകളാണ് അമൃത കേളകത്തിന്റേത്. അമൃതയുടെ മൊഴികളിൽ ഉള്ളൊഴുക്കുകൾ ഒരുപാടുണ്ട്. അവ ഒന്നിനുമേലൊന്നായി അലയിട്ടലയിട്ട് അകമേ പടരും. ഓരോന്നിലും ആയിരം മുഖങ്ങളുള്ള ജീവിതങ്ങൾ, വികാരങ്ങൾ. ഓരോ മുഖത്തിനും ഒത്തിരി പറയാനുണ്ട്. നേരറിവുകളും പിന്നറിവുകളും മുന്നറിവുകളും വികാരച്ചിറകുവിരുത്തുന്ന ഭാവസങ്കല്പങ്ങളും കൊച്ചുകൊച്ചു വാക്കുകളിൽ അടയിരുത്തിയിരിക്കുകയാണ് അമൃതയുടെ കവിതകളിൽ. അവയെ തൊടുന്ന മനസ്സുകളുടെ ഉൾച്ചൂടിനനുസരിച്ച് അവ വിരിഞ്ഞുകൊള്ളും.

WRITE A REVIEW

Product name: RANDILAKAL JEEVIKKAAN THUDANGUMBOL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0