• Text
  • Text

RUDRAKSHARAM

By : N. S. SUMESH KRISHNAN



Book : RUDRAKSHARAM
Author: N. S. SUMESH KRISHNAN
Category : Poetry
ISBN : 9789353900090
Binding : Normal
Publishing Date : 12-05-2023
Publisher : DC BOOKS
Edition : 2
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

രുദ്രാക്ഷരത്തിലെ കവിതകൾ കാലരാശിയെയും സ്ഥലരാശിയെയും മനുഷ്യബന്ധങ്ങളെയും കവിതയുടെ ഭാഗമാക്കുന്നു. പ്രകൃതിയുടെ സങ്കടങ്ങളെയും മനുഷ്യാവസ്ഥയുടെ പരിണാമ വിധങ്ങളെയും ഉറ്റുനോക്കുന്നു. കാരുണ്യത്തിന്റെ കണ്ണ് കവിയെ വിഷാദമഗ്‌നനാക്കുന്നു. രോഷത്തിന്റെ വാക്ക് കവിയിൽ പ്രതികരണശേഷി നിറയ്ക്കുന്നു. അങ്ങനെ സ്വാഭാവികമായി കവിത ഒഴുകിവരുന്നു. ആ ഒഴുക്കിന് താളം അനിവാര്യമാകുന്നു. പ്രഥമ ഒ.എൻ.വി. യുവസാഹിത്യപുരസ്‌കാരം, വൈലോപ്പിള്ളി കവിതാപുരസ്‌കാരം, കുമാരകവിപുരസ്‌കാരം, ഭാരതീയഭാഷാപരിഷത്ത് (കൽക്കത്ത) പുരസ്‌കാരം എന്നിവ ലഭിച്ച കാവ്യസമാഹരത്തിന്റെ പുതിയ പതിപ്പ്. അവതാരിക: പി.കെ. രാജശേഖരൻ, പഠനം: ഡോ. അജയപുരം ജോതിഷ്‌കുമാർ

WRITE A REVIEW

Product name: RUDRAKSHARAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0