• Text
  • Text

SAHRUDAYAVALLIYILE MUNTHIRIPPAZHANGAL

By : NOORA VARIKKODAN



Book : SAHRUDAYAVALLIYILE MUNTHIRIPPAZHANGAL
Author: NOORA VARIKKODAN
Category : Poetry, Women's writing
ISBN : 9789364871488
Binding : Normal
Publishing Date : 25-08-2025
Publisher : DC BOOKS
Edition : 2
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹100.00 ₹130.00 23% off





Book Summary

"പ്രകൃതിയിലെ സൂക്ഷ്‌മനിസ്സാരതകളുടെ അതിസമീപദൃശ്യങ്ങൾ ആനിമേഷനിലെന്നോണം കോർത്തെടുത്ത ഏതാനും ഹൃദയസ്‌പർശിയായ രചനകൾ -'ചില്ലുക്ലാസിലെ കുട്ടി', 'ഒരു പച്ചയില', 'പ്രാണി' എന്നിങ്ങനെ-നൂറയുടേതായുണ്ട്. വിദൂരലോകഭാരത്തെക്കാൾ സമീപദൃശ്യവിസ്‌മയങ്ങളിൽ വ്യാപരിക്കുന്നവയാണ് ഇതിലെ കവിതകൾ. അത്രമേൽ നീലക്കണ്ണുള്ളവൾ, പരകായപ്രവേശം, ഒറ്റുവെളിച്ചം, കാക്കപ്പുള്ളികൾ മായുന്ന വിധം, ബോധി, ആദ്യമഴ, പ്രണയമരങ്ങൾ, അവകാശികൾ, ഒരുത്തി തുടങ്ങിയ 40 കവിതകളാണ് സമാഹാരത്തിൽ. അവതാരിക: അൻവർ അലി

WRITE A REVIEW

Product name: SAHRUDAYAVALLIYILE MUNTHIRIPPAZHANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0