• Text
  • Text

SARASWATI PARK [MALAYALAM]

By : ANJALI JOSEPH



Book : SARASWATI PARK [MALAYALAM]
Author: ANJALI JOSEPH
Category : Novel, 50% off , previous edition books
ISBN : 9788126441396
Binding : Normal
Publishing Date : 01-05-13
Publisher : DC BOOKS
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹62.50 ₹125.00 50% off





Book Summary

സ്‌നേഹത്തിന്റെ, നഷ്ടപ്പെടലുകളുടെ ജീവിതചിത്രമാണ് സരസ്വതി പാർക്ക്. തുടർച്ചയായ സ്‌നേഹനഷ്ടങ്ങളുടെ ഭാരം ചുമക്കുന്ന ആശിഷ് എന്ന പത്തൊൻപതു കാരനും എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്ന അവന്റെ അമ്മാവൻ മോഹനുമാണ് സരസ്വതി പാർക്കിലെ കേന്ദ്രകഥാപാത്രങ്ങൾ.. സ്‌നേഹം, കരുതൽ, ലാളന, ശാരീരിക അനുഭൂതികൾ എല്ലാത്തിനുംവേണ്ടി തീവ്രമായി ആഗ്രഹിക്കുന്ന ആശിഷ് ഒടുവിൽ സ്വവർഗ്ഗരതിയിലാണ് എത്തിച്ചേരുന്നത്. സ്‌നേഹിച്ചവരെല്ലാം തള്ളിക്കളഞ്ഞപ്പോൾ ഉണ്ടായ വേദനയെ കരുത്താക്കി അവൻ തന്റെ സ്വത്വം കണ്ടെത്തുന്നു. കാലിടറാതെ നടക്കാൻ പ്രേരണയായി മോഹനും കുടുംബവും തുണയാവുന്നു. ഒരു വേനൽ ക്കാലത്തിൽ തുടങ്ങി അടുത്ത വേനലിൽ അവസാനിക്കുന്ന സരസ്വതി പാർക്കിനെ ആത്മാവിലെഴുതപ്പെട്ട വാക്കുകളുടെ പുസ്തകം എന്നു വിളിക്കാം.

WRITE A REVIEW

Product name: SARASWATI PARK [Malayalam]

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0