• Text
  • Text

SATHYAMAYUM LOKAME

By : T.P VINOD



Book : SATHYAMAYUM LOKAME
Author: T.P VINOD
Category : Poetry
ISBN : 9789354820885
Binding : Normal
Publishing Date : 17-08-2023
Publisher : DC BOOKS
Edition : 2
Number of pages : 84
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

ചുറ്റുമുള്ള സർവ്വസാധാരണമായ കാഴ്ചകളിൽ പൊടുന്നനെയുണ്ടാകുന്ന വെളിപാടായി വിനോദിന്റെ എഴുതൽ രൂപാന്തരം പ്രാപിക്കുന്നു. ഈ പട്ടണത്തിന്റെ ബസ് സ്റ്റോപ്പുകളിൽ, ചായക്കടകളിൽ, ഷോപ്പിങ് മാളുകളിൽ -എല്ലായിടത്തും-അയാൾ കവിത കണ്ടെത്തുന്നു. ചിരപരിചിതമായ നിർവ്വചനങ്ങളിൽനിന്നും ആശയങ്ങളെ സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ് വിനോദിന് എഴുത്ത്. വസ്തുക്കളിൽനിന്നും വേർപെടുന്നതോടെ വാക്കുകൾ കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശബ്ദത ഈ കവിതകളിലുണ്ട്. എന്റെ ദൈനംദിന ജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്ന ഭാവനയുടെ രസവാദവിദ്യ എപ്രകാരമോ അയാളുടെ പാചകക്കൂട്ടിലുണ്ട്. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകൾ, ആവിഷ്‌കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ..., കുഴിമടി, ഗസൽ നെയ്യുന്നു, ദിശകളിൽ തുടങ്ങിയ 51 കവിതകൾ.

WRITE A REVIEW

Product name: SATHYAMAYUM LOKAME

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0