• Text
  • Text

SAYYANUKAMPA

By : RAVIVARMA THAMPURAN



Book : SAYYANUKAMPA
Author: RAVIVARMA THAMPURAN
Category : Novel, 50% off
ISBN : 9788126466276
Binding : Normal
Publishing Date : 10-01-17
Publisher : DC BOOKS
Edition : 2
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹70.00 ₹140.00 50% off





Book Summary

നാല്പതുകളിലെത്തിയ വില്ലേജ് ഓഫീസർ ആനന്ദ് വർഗീസിന്റെയും ചുംനസമരത്തിനിടയിൽ അയാൾ പരിചയപ്പെട്ട അക്ഷര മേനോൻ എന്ന കൗമാരക്കാരിയുടെയും ഇടയിൽ വളർന്ന അസാധാരണ ബന്ധത്തിന്റെയും അതിന്റെ ദാരുണ പരിണാമത്തിന്റെയും കഥ പറയുന്ന നോവൽ. മധ്യവയസ്സിലെത്തിയവരിൽ, ജീവിതത്തിന്റെ സുഖവും നിറവും ശരീരത്തിന്റെ ആഘോഷങ്ങളും തൃപ്തികരമല്ലെന്ന ചിന്തയിൽ, വഴിവിട്ട യാത്രകൾക്കുള്ള അമിതാവേശം ഉള്ളിലുണർത്തുന്ന 'മിഡ് ലൈഫ്ക്രൈസിസിനെ' പ്രമേയമാക്കുകയാണ് ശയ്യാനുകമ്പയിൽ. മധ്യവയ സ്സിലെത്തിയവരുടെ ജീവിതത്തെ വേട്ടയാടുകയും അതിനെ തകിടം മറിക്കുകയും ചെയ്‌തേക്കാവുന്ന ഈ പ്രഹേളികയുടെ വിവിധ സങ്കീർണ്ണതകൾ പങ്കുവയ്ക്കുകയും ഒപ്പം ദയാവധം, ലൈംഗികസ മത്വം തുടങ്ങിയ സമകാലിക വിഷയങ്ങളുടെ വേറിട്ട കാഴ്ചകൾ വരച്ചിടുകയും ചെയ്യുന്നു ഈ ആഖ്യായിക.

WRITE A REVIEW

Product name: SAYYANUKAMPA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0