• Text
  • Text

STHREEPURUSHATHULANAM

By : THARABAI SHINDE



Book : STHREEPURUSHATHULANAM
Author: THARABAI SHINDE
Category : Study, 50% off
ISBN : 9789386680233
Binding : Normal
Publishing Date : 20-07-17
Publisher : DC BOOKS
Edition : 1
Number of pages : 167
Language : Malayalam
Paper Back

Publisher: DC BOOKS
₹140.00 ₹160.00 13% off





Book Summary

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തുവയസ്സില്‍ താഴെയായിരുന്ന കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ട ത്തിലാണ് വീടിന്റെ തടവിനുള്ളില്‍ ഒരു എതിര്‍സ്വരംപോലുമുയര്‍ ത്താനാവാതെ, ഭര്‍ത്തൃശുശ്രൂഷ മാത്രം ജീവിതധര്‍മമായി കഴിഞ്ഞുപേ ാന്നിരുന്ന ബാലികാവധുക്കളടക്കമുള്ള ഭാര്യമാരെയും നിരാലംരാ യ ബാലവിധവകളെയും ആ ദുര്‍ഭഗവ്യവസ്ഥയുടെ സൃഷ്ടിക്കു കാരണമായ പുരുഷനീതിയെയുംപറ്റി താരാഭായ് ശിന്ദെ എഴുതിയത്. മഹാരാഷ്ട്രയിലെ ഹൈന്ദവ സ്ത്രീജീവിതാനുഭവത്തിന്റെ പശ്ചാ ത്തലത്തില്‍ ഉയര്‍ന്നുമുഴങ്ങിയ ആ തീപിടിച്ച വാക്കുകള്‍ അന്നത്തെ ഭാരതീയ സ്ത്രീലോകത്തിനു മുഴുവന്‍ ബാധകമായിരുന്നു. പുരുഷാ ധിപത്യപരമായ ഹിന്ദുസമുദായക്രമത്തിനു കീഴില്‍ ജാതിഭേദമില്ലാതെ ഭാരതീയസ്ത്രീയുടെ ജീവിതം വ്യര്‍ഥമാസങ്ങളും കഷ്ടരാത്രികളുമാ യിക്കഴിഞ്ഞിരുന്ന ആ ദാരുണാവസ്ഥയെ, ആരും തിരിഞ്ഞുനേ ാക്കാനില്ലാത്തവരെക്കുറിക്കുന്ന 'ദൈവം പരിപാലിക്കുന്ന തോട്ടം' എന്ന മറാഠിശൈലിയിലൂടെ താരാഭായ് തുറന്നുകാട്ടി, വിലാപസ്വരമാ യിരുന്നില്ല, കലാപസ്വരമായിരുന്നു ചരിത്രപ്രസിദ്ധിയോ, എന്തിന് അധികം ജീവചരിത്രവിവരങ്ങള്‍പോലുമോ ഇല്ലാത്ത ഏകാകിനിയായ ആ മഹാരാഷ്ട്രമഹിളയുടേത്. --പി. കെ. രാജശേഖരന്‍

WRITE A REVIEW

Product name: STHREEPURUSHATHULANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0