• Text
  • Text

SWARGEEYABAALAN

By : ADIL MADATHIL



Book : SWARGEEYABAALAN
Author: ADIL MADATHIL
Category : Poetry
ISBN : 9789364871594
Binding : Normal
Publishing Date : 13-01-2026
Publisher : DC BOOKS
Edition : 2
Number of pages : 118
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

"ഇരിപ്പോ ഇരിപ്പ് അല്പം നിവർന്ന കിടപ്പോ ആണ് ആദിൽക്കവിതയുടെ സ്ഥിരനില. കിളികൾപോലും ചിറക് ഒതുക്കിയാണിരിപ്പ്. ആ നിലയിലും പാറിയെത്താനാവാത്ത ദൂരങ്ങളും കണ്ടിട്ടില്ലാത്ത അകലങ്ങളും തന്റെ നോട്ടത്തിലേക്ക് ചുരുക്കിയെടുക്കാൻ അവയ്ക്ക് ആവും. നീങ്ങിനീങ്ങിപ്പോകുന്ന ദൂരങ്ങളെയും മങ്ങിമങ്ങിപ്പോകുന്ന കാഴ്ചയെയും പിടിച്ചെടുക്കുന്ന മിന്നൽകൂർപ്പുള്ള കണ്ണ് ഈ കവിതകളിലുണ്ട്. ഇത്തരം കാഴ്ചയിൽ ദൂരത്തിന് അതിന്റെ സ്വാഭാവികമാനങ്ങൾ വിട്ട് ആഴം, ഘനം എന്നീ അളവുകൾ കൂടി കിട്ടുന്നു.'' പഠനം: വി.കെ. സുബൈദ. ആദം, അപൂർവ്വം, സ്വർഗ്ഗീയബാലൻ, വിധി വായന, ശലഭാത്മൻ, ചങ്ങമ്പുഴയ്‌ക്കൊരു ഗസൽ, സൈക്കിൾ റൈഡ്, നീലപ്പരവതാനി, പരലോകത്തേക്കുള്ള പാത, രാത്രി നടത്തക്കാർ തുടങ്ങിയ 40 കവിതകൾ.

WRITE A REVIEW

Product name: SWARGEEYABAALAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0