• Text
  • Text

TAGORINTE 120 KAVITHAKAL

By : RABINDRANATH TAGORE



Book : TAGORINTE 120 KAVITHAKAL
Author: RABINDRANATH TAGORE
Category : Poetry, 50% off
ISBN : 9788126452460
Binding : Normal
Publishing Date : 17-11-14
Publisher : DC BOOKS
Edition : 1
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹86.00 ₹175.00 51% off





Book Summary

വാക്കുകള്‍ ചേര്‍ത്തുവച്ച് ചിത്രം രചിക്കുകയും വര്‍ണ്ണങ്ങള്‍ സംയോജിപ്പിച്ച് കാവ്യസൃഷ്ടി നടത്തുകയും ചെയ്ത വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്റെ സര്‍ഗ്ഗപ്രപഞ്ചം-ആ സൗന്ദര്യത്തുടിപ്പുകള്‍ മലയാളവായനക്കാര്‍ക്ക് ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുത്തു കയാണ് ചിത്രകലയുടെയും കാവ്യസാഹിത്യത്തിന്റെയും വഴികളില്‍ ചുവടുറപ്പിച്ചുനീങ്ങുന്ന ശ്രീമതി ലിസ്സി ജേക്കബ്. അക്ഷരങ്ങളിലും നിറക്കൂട്ടുകളിലും ഒരുപോലെ അഭിരമിക്കുന്ന ഈ കലാകാരി മഹാകവിയുടെ സായംകാലകവിതകളുടെ ഭാഷാന്തരം നിര്‍വ്വഹിച്ചിരിക്ക ുന്നു. പരിഭാഷയില്‍ നഷ്ടപ്പെടുന്നതാണ് കവിത എന്ന പരിചിന്ത നത്തിന് ഇടം തരാത്തവിധം ടാഗോര്‍ശൈലിയുടെ മുദ്രകള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നു; തെളിഞ്ഞു പ്രകാശിക്കുന്നു. -ഡോ. ജോര്‍ജ് ഓണക്കൂര്‍

WRITE A REVIEW

Product name: TAGORINTE 120 KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0