• Text
  • Text

THAKKIJJA : ENTE JAILJEEVITHAM

By : JAYACHANDRAN MOKERI



Book : THAKKIJJA : ENTE JAILJEEVITHAM
Author: JAYACHANDRAN MOKERI
Category : Memoirs
ISBN : 9788126474400
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 6
Number of pages : 342
Language : Malayalam
Paper Back

Publisher: DC BOOKS
₹360.00 ₹399.00 10% off





Book Summary

'മാലദ്വീപിൽ തനിക്കുണ്ടായ ഭീകരമായ ഒരു ദുരനുഭവം അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി ജയചന്ദ്രൻ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. പ്രവാസം, നീതി, നിയമം, സൗഹൃദം, കുടുംബം, മനുഷ്യാവസ്ഥയുടെ ആഗന്തുകസ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള വിചാരങ്ങളിലേക്ക് നമ്മെ നയിക്കാൻ തക്കിജ്ജയ്ക്കു കഴിയും. ലേഖകന്റെ നിരീക്ഷണശേഷിയാണ് നമ്മെ ആദ്യംതന്നെ ആകർഷി ക്കുക. സരളമായ ഭാഷയിൽ സംഭവപ്രധാനമായ ഒരു നോവൽ പോലെ വായിച്ചുപോകാവുന്ന എഴുത്തുരീതി.' - സച്ചിദാനന്ദൻ 'ദ്വീപിൽനിന്ന് ദ്വീപിലേക്കും ജയിലിൽനിന്ന് ജയിലിലേക്കും ഒരു നിരപരാധിയുടെ സഹനയാത്രയുടെ സത്യകഥ. തടവറ എത്രമാ രകമായ അപമാനവീകരണമെന്ന്, നിന്ദ-യെന്ന്, സഹനമെന്ന്, മറുപടിയില്ലാത്ത സംഭാഷണത്തിന്റെ ഏകാന്തതയെന്ന്, നമ്മുടെ തൊട്ടടുത്തിരുന്നു പറയുന്നു ജയചന്ദ്രൻ. ആരോടുമില്ല ജയചന്ദ്ര-നു പക. മലിനതകൾക്കെല്ലാമപ്പുറം നന്മ കാണുന്ന നോട്ടം മങ്ങുന്നേയില്ല ജയചന്ദ്ര-നിൽ. മേൽക്കൂരകൾക്കിടയിലൂടെ ഇത്തിരി ആകാശം, ജന്മനാടിന്റെ വീടിന്റെ തെളിമ, സൗഹൃദം, നീതി വന്ന് വിലങ്ങഴിക്കുമെന്ന പ്രത്യാശ, ദൂരത്തണൽ... എന്നെ സ്പർശിച്ചു ഈ പുസ്തകം.' -കെ.ജി. ശങ്കരപ്പിള്ള

WRITE A REVIEW

Product name: THAKKIJJA : ENTE JAILJEEVITHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0