• Text
  • Text

THEEKKUNIKKAVITHAKAL

By : PAVITHRAN THEEKKUNI



Book : THEEKKUNIKKAVITHAKAL
Author: PAVITHRAN THEEKKUNI
Category : Poetry
ISBN : 812641314X
Binding : Normal
Publishing Date : 28-08-2018
Publisher : DC BOOKS
Edition : 6
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹170.00 10% off





Book Summary

ജീവിതദുരന്തത്തിന്റെ ഒരിടനാഴിയില്‍ സ്വയം പഴുപ്പിച്ചെടുക്കും. ഇരുമ്പഴികളില്‍ കവിതയുടെ തലതല്ലി ചോരത്തുള്ളികള്‍കൊണ്ട് ഒരു തെരുവിനെ നനച്ചുനിര്‍ത്തും. വാക്കുകള്‍കൊണ്ട് പൊള്ളിയും കാഴ്ചകള്‍കൊണ്ട് നഗ്നമായും ഉരിഞ്ഞുവീഴുന്ന ഒരു നേരിയ തോലിനുള്ളില്‍നിന്ന് അസ്ഥികള്‍ വിറകൊണ്ടുനില്ക്കും. എന്നിട്ട് പനിപിടിച്ച കുഞ്ഞിന്റെ ഭ്രാന്തന്‍പുലമ്പലുകള്‍കൊണ്ട് ഉടലാകെ കനലുവിതറും. പൊള്ളിക്കരിഞ്ഞ ഓരോ തുണ്ടിലെയും ചോരവറ്റിയ കറുത്ത പാടുകള്‍ കാണിച്ച് ... കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി ഇതാ പവിത്രന്റെ കവിതകള്‍. മുറിവുകളുടെ വസന്തം, രക്തകാണ്ഡം, ഭൂപടങ്ങളില്‍ ചോര പെയ്യുന്നു, കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍, വീട്ടിലേക്കുള്ള വഴികള്‍, മഴക്കൂട്, ആളുമാറിപ്പോയൊരാള്‍ എന്നീ ഏഴു സമാഹാരങ്ങളില്‍ നിന്നു തിരഞ്ഞെടുത്തവയും ഏതാനും പുതിയ കവിതകളും.

WRITE A REVIEW

Product name: THEEKKUNIKKAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0