• Text
  • Text

THIRANJEDUTHA KATHAKAL - AMBIKASUTHAN MANGAD

By : AMBIKASUTHAN MANGAD



Book : THIRANJEDUTHA KATHAKAL - AMBIKASUTHAN MANGAD
Author: AMBIKASUTHAN MANGAD
Category : Short Stories, April special
ISBN : 9788126452194
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 5
Number of pages : 352
Language : Malayalam
Paper Back

Publisher: DC BOOKS
₹325.00 ₹420.00 23% off





Book Summary

സ്ഥലകാലങ്ങളോടും ചരിത്രത്തോടുമുള്ള ആഴമേറിയ സംവാദം അംബികാസുതന്റെ കഥകളെ വ്യതിരിക്തമാക്കുന്നു. ഒരേ സമയം പാരമ്പര്യത്തിന്റെ പുതുക്കിയെഴുത്തും വിച്ഛേദവുമായ കഥകൾ. ചരിത്രവും പാരമ്പര്യവും ഇതിഹാസവും തെയ്യങ്ങളും നാട്ടനുഭവങ്ങളും അധികാരവും ആതുരത്വവും പ്രകൃതിയും മണ്ണും പെണ്ണും കീഴാളരും സവിശേഷമായ രാഷ്ട്രീയാഭിമുഖ്യത്തോടെ ഈ കഥകളിൽ ഉയിരെടുക്കുന്നു. ആധുനികാനന്തരമലയാളസാഹിത്യത്തിൽ ഏറെ പ്രതിരോധാത്മകവും മൗലികവുമായ ചെറുകഥകൾ എഴുതിയ അംബികാസുതന്റെ 40 കൊല്ലത്തെ രചനാജീവിതത്തിൽനിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച 40 കഥകൾ.

WRITE A REVIEW

Product name: THIRANJEDUTHA KATHAKAL - AMBIKASUTHAN MANGAD

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0