• Text
  • Text

MOTTAMBULI

By : AMBIKASUTHAN MANGAD



Book : MOTTAMBULI
Author: AMBIKASUTHAN MANGAD
Category : Short Stories
ISBN : 9789354324024
Binding : Normal
Publishing Date : 26-08-2022
Publisher : DC BOOKS
Edition : 3
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹170.00 10% off



Note : 47 വർഷം പിന്നിട്ട് ഡി സി ബുക്‌സ് അതിന്റെ 47-ാം വാർഷികം ആഘോഷിക്കുമ്പോൾ 47 പുതിയ പുസ്തക ങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചുകൊണ്ട് മല യാളികളുടെ വായനാലോകത്തെ സമ്പുഷ്ടമാ ക്കുകയാണ്.



Book Summary

അംബികാസുതന്റെ കഥകള്‍ എനിക്ക് ഇഷ്ടമാണ്. അതിന് പല കാരണങ്ങളും ഉണ്ട്. ആ കൂട്ടത്തില്‍ മുഖ്യമായ രണ്ടെണ്ണം മാത്രം പറയാം. ഒന്ന്: ഇവ പാരായണക്ഷമങ്ങളാണ്. അടിതെ ളിഞ്ഞുകാണുന്ന ഒഴുക്കുപോലെ. വെണ്‍മണലും വെള്ളാ രം കല്ലുകളും അല്ലാതെ അഴുക്ക് ഇല്ലതാനും. രണ്ട്: ഈ കഥകളെല്ലാംതന്നെ എന്നു പറയാം പ്രകൃതിയുമായി ജീവബന്ധമുള്ളവയാണ്. മനുഷ്യ-പ്രകൃതിബന്ധത്തിന്റെ ക്ഷയിച്ചുവരുന്ന ആരോഗ്യത്തിന് ഉത്തേജക ഔഷധങ്ങള്‍ ആണ് ഇവ. ഈ പത്ത് കഥകളില്‍തന്നെ ഏഴെണ്ണവും ജന്തുസംബന്ധികളാണ്. കെട്ടുകഥകള്‍ അല്ല എന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിവുള്ള കഥകള്‍ ആയതുകൊണ്ട് ഈ കഥകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. ഭൂമിയുടെ നിലനില്പ് സ്ഥിരവും സുന്ദരവും ആകാനുള്ള സൂത്രവിദ്യകള്‍ കൃത്യമായും ഹൃദ്യമായും അവതരിപ്പിക്കുന്ന ഈ കഥകള്‍ ലോകത്ത് ഇന്നു നിലവിലുള്ള ചെറുകഥാസാ ഹിത്യത്തിന് പൂരകമായി വര്‍ത്തിക്കുന്നു. ഇതൊരു ചെറിയ പുസ്തകമാണ്. പക്ഷേ, ഇത് നമ്മില്‍ ഉളവാക്കുന്ന അനു ഭൂതി ചെറുതല്ല. നമ്മുടെ സ്വത്വത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഏതോ കൊളുത്തുകളില്‍ ഉടക്കി ഈ അനുഭവങ്ങള്‍ നമ്മില്‍ സ്ഥിരമായി തീരുകയും ചെയ്യുന്നു. സി. രാധാകൃഷ്ണന്‍

WRITE A REVIEW

Product name: Mottambuli

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0