• Text
  • Text

THIRANJEDUTHA KATHAKAL - P K PARAKKADAVU

By : P. K. PARAKKADAVU



Book : THIRANJEDUTHA KATHAKAL - P K PARAKKADAVU
Author: P. K. PARAKKADAVU
Category : Short Stories
ISBN : 9788126443437
Binding : Normal
Publishing Date : 28-07-2023
Publisher : DC BOOKS
Edition : 3
Number of pages : 366
Language : Malayalam
Paper Back

Publisher: DC BOOKS
₹378.00 ₹420.00 10% off





Book Summary

ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പി. കെ. പാറക്കടവിന്റെ കല. ഭാഷയുടെ നിയമത്തിനോ നീതിക്കോ കോട്ടം വരുത്താതെ വേറൊരു ലോകത്തിന്റെ ഭാഷയാണ് തന്റെ തിരഞ്ഞെടുത്ത കഥാസമാഹാരത്തിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ അവതരണത്തില്‍കൂടി അപരൂപമായതിനെ രൂപംകൊണ്ട് വ്യക്തമാക്കുകയും ചെയ്യുന്നു. തന്റെ കഥകളിലുടനീളം ധ്വനികൊണ്ട് ക്രമാതീതമായ ഒരു ലോകം സൃഷ്ടിക്കുകയാണ് പാറക്കടവ്. പ്രതീകങ്ങളെ അണിനിരത്തിയും ചേര്‍ത്തുവെച്ചും വിഗ്രഹഭഞ്ജകനെപ്പോലെ അവ തല്ലിയുടച്ചും കഥാകൃത്ത് വസ്തുക്കളെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറിച്ച് കഥ പറഞ്ഞിട്ടേയില്ല. മനസ്സിനെ ഭാഷയുടെ താളത്തിനൊത്ത് നടത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇവിടെ നാം കാണുന്ന മികവുകള്‍. കണ്ണിന്റെ കാഴ്ചപ്പാടില്‍നിന്നും പ്രകാശവര്‍ഷങ്ങളോളംപോന്ന ദൂരത്തേക്കാണ് ഈ കൊച്ചുകഥകള്‍ ഊളിയിട്ടുവരുന്നത്. അവിടെ മനസ്സും ഭാഷയും ഒരുമിച്ചു ലയിക്കുന്നു. - പുനത്തില്‍ കുഞ്ഞബ്ദുള്ള

WRITE A REVIEW

Product name: THIRANJEDUTHA KATHAKAL - P K PARAKKADAVU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0