• Text
  • Text



Book : UCHIRA
Author: MADHAVAN PURACHERRY
Category : Poetry
ISBN : 9789354828133
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 4
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

“മനുഷ്യൻ സമൂഹം, സംസ്കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവൻ പുറച്ചേരിയുടെ കവിതകൾ, ഉത്തരകേരളത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും പുരാവൃത്തങ്ങളിലും ആഴത്തിൽ വേരോടിയ ഈ കവിതകളിൽ സ്ത്രീപക്ഷദർശനത്തിന്റെയും പരിസ്ഥിതി വിവേകത്തിന്റെയും ജനകീയരാഷ്ട്രീയത്തിന്റെയും മതേതരജീവിതത്തിന്റെയും അന്തർദ്ധാരകളുണ്ട്. ധർമ്മലോപത്തിന്റെ വേദനകളും രാഷ്ട്രീയ നൈരാശ്യത്തിന്റെ ഇരുണ്ട നിഴലുകളുമുണ്ട്. ഇവയൊന്നും കേവലാശയങ്ങളായല്ല. അനുഭവത്തിന്റെ ആവിഷ്കൃതസത്തയായിട്ടാണ് കവിതകളിൽ വെളിപ്പെടുന്നത്." അവതാരിക. ബാലചന്ദ്രൻ ചുള്ളിക്കാട് അമ്മക്കടൽ, അവരുടെ രാവുകൾ ഉത്തമഗീതം, ഭൂമിജന്മം, മരായണം, ഗൃഹബുദ്ധൻ കിളിപ്പാട്ട് ഉച്ചിര തുടങ്ങിയ 42 കവിതകൾ

WRITE A REVIEW

Product name: UCHIRA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0