• Text
  • Text

UPANAYANAVUM SAMAVARTHANAVUM

By : AKKITHAM ACHUTHAN NAMBOOTHIRI



Book : UPANAYANAVUM SAMAVARTHANAVUM
Author: AKKITHAM ACHUTHAN NAMBOOTHIRI
Category : Memoirs
ISBN : 9789354323072
Binding : Normal
Publishing Date : 18-08-2022
Publisher : DC BOOKS
Edition : 2
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

കുറുക്കന് ആമയെ കിട്ടുക എന്നു കേട്ടിട്ടേയുള്ളൂ. ഞാനിതാ ഒരുപക്ഷേ, കവിത നിർമ്മിച്ചിരിക്കുന്നു. നേരോ? എട്ടു വരി വീതമുണ്ട്. അത്രയും ശരി വായിച്ചു നോക്കാൻ ഒരാളെ കിട്ടണമല്ലോ, അറിവുള്ള ആളാവണം. പരിഹസിക്കുന്ന ആളാവരുത്. ഭേഷ്! ഞാൻ തെക്കിനിയേടത്തേക്കോടി. ഒരു ഫർലോങ് രണ്ടു മിനിട്ട് മങ്ങാട്ടെ മഹളായ പാപ്പിയമ്മയ്ക്ക് എഴുത്തശ്ശൻ കൃതികളും മറ്റു പുരാണങ്ങളും പാട്ടുകളും നന്നായിട്ടു ചൊല്ലാനറിയാം. അർത്ഥവും പറഞ്ഞുതരും. എന്തെല്ലാം കഥകളാണവർ പറയുക! "ഇതച്ചുതൻ തന്നെ എഴുതീതാണോ?" "ന്നാൽ, കൊറോണ്ടേയ് അത്ഭുതം. എന്തൊരു ചേർച്ചയാ വാക്കിന് ഞാനിതു കാണാണ്ട് വെശാക്കും എന്നിട്ട് ദിവസേന ഗുരുവായൂരപ്പനെ സേവിക്കും. പാപ്പിയമ്മയാകട്ടെ കണ്ടവരോടൊക്കെ പറയുകയായി. എന്റെ അമ്മയോടും, മിണ്ടേണ്ടിയിരുന്നില്ല എന്നെനിക്കപ്പോൾ തോന്നി. എന്റെ കവിത, ഇടശ്ശേരിയുടെ ജ്യോതിഷവും മന്ത്രവാദവും, കവിത എന്റെ ജീവിതത്തിൽ കറൻസിക്കുള്ളിലെ നൂല്, അർത്ഥത്തിൽനിന്നു മോചനമില്ല. വി.ടി. വിപ്ലവകാരിയോ ഋഷിയോ? മദ്ധ്യാഹ്ന സൂര്യന്റെ ചുവട്ടിൽ, ബാലസാഹിത്യരചന കവിതയ്ക്കു സംവരണം വേണം തുടങ്ങിയ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം.

WRITE A REVIEW

Product name: UPANAYANAVUM SAMAVARTHANAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0