• Text
  • Text

VARIKA GANDHARVAGAYAKA

By : M JAYACHANDRAN



Book : VARIKA GANDHARVAGAYAKA
Author: M JAYACHANDRAN
Category : Memoirs
ISBN : 9789386560902
Binding : Normal
Publishing Date : 17-05-17
Publisher : DC BOOKS
Edition : 1
Number of pages : 134
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

ഈണങ്ങളുടെ മഹാസാഗരം തീര്‍ത്ത സംഗീതചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യനാകുവാന്‍ ഭാഗ്യം ലഭിച്ച എം. ജയചന്ദ്രന്റെ ഓര്‍മ്മകളാണ് ഈ പുസ്തകത്തില്‍. ദേവരാജന്‍ എന്ന വന്‍മരത്തണലില്‍ നാദബ്രഹ്മത്തിന്റെ ഉള്ളറിയുന്ന സംഗീതസംവിധായകനായി താന്‍ പരുവപ്പെട്ടതിനെക്കുറിച്ച് ഹൃദയത്തിന്റെ ഭാഷയില്‍ ജയചന്ദ്രന്‍ വരച്ചിടുന്നു. ഗുരുവിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുവന്‍ അനുഭവിക്കുന്ന അനുഭൂതിയുടെ വനസരോവരങ്ങള്‍ കാലത്തിന്റെ നിറച്ചാര്‍ത്തില്‍ ചാലിച്ച് നമുക്കു മുമ്പിലേക്കു കൊണ്ടുവരുന്നു ഈ പുസ്തകം. കഥകളില്‍ കേള്‍ക്കാത്ത, മലയാളം ഇന്നേവരെ അറിയാത്ത ആര്‍ദ്രതയുടെ, സ്‌നേഹത്തിന്റെ പ്രതിരൂപമായ ഒരു ദേവരാജന്‍ മാസ്റ്ററെ ഈ പുസ്തകത്തില്‍ അനുഭവിക്കാനാകും. സംഗീതാസ്വാദകര്‍ക്കും സംഗീതപഠിതാക്കള്‍ക്കും ഈ ഓര്‍മ്മകള്‍ ഒരു പാഠപുസ്തകമായിമാറുന്നു.

WRITE A REVIEW

Product name: VARIKA GANDHARVAGAYAKA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0