• Text
  • Text

VAZHIYIL KALANHATHU

By : LIZZIE JACOB



Book : VAZHIYIL KALANHATHU
Author: LIZZIE JACOB
Category : Poetry
ISBN : 9789364875196
Binding : Normal
Publishing Date : 31-05-2025
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

അക്ഷരങ്ങൾകൊണ്ട് വാങ്മയചിത്രങ്ങൾ വരയ്ക്കുകയാണ് എഴുത്തുകാരി. കണ്മുന്നിൽ തെളിയുന്ന ദൃശ്യങ്ങളെ, നിറച്ചാർത്തുകളെ ഒരു നിശ്ചലഛായാഗ്രാഹകൻ എന്നപോൽ സചേതനമായി നമുക്ക് പകർന്നുതരുന്നു. ഈ കാവ്യസമാഹാരം ദീർഘസംവത്സരങ്ങളായി നമ്മിൽ ഉറങ്ങിക്കിടന്ന ചോദനകളെ തട്ടിയുണർത്തുന്നു. ആത്മാവിനെ ആർദ്രമാക്കുന്നു. നമ്മെ കുറച്ചുകൂടി ഔന്നത്യമാർന്ന തലത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു. അവതാരിക: റോസ്‌മേരി സമാന്തരരേഖകൾ, നിഴലും വെളിച്ചവും, ശരത്കാലം, വഴിയിൽ കളഞ്ഞത്, അലമാൻഡ പൂക്കുന്നില്ല, കിഴങ്ങുതിന്നുന്നവർ തുടങ്ങിയ 45 കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: VAZHIYIL KALANHATHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0