• Text
  • Text

VEERALIPATTU VALAMPIRISHANGHU KANNADIBIMBAM

By : BALAN NAMBIAR



Book : VEERALIPATTU VALAMPIRISHANGHU KANNADIBIMBAM
Author: BALAN NAMBIAR
Category : Folklore, 50% off
ISBN : 8126453486
Binding : Normal
Publishing Date : 18-03-15
Publisher : DC BOOKS
Edition : 1
Number of pages : 230
Language : Malayalam
Paper Back

Publisher: DC BOOKS
₹97.50 ₹195.00 50% off





Book Summary

കേരളത്തിന്റെ മാത്രമായ പാരമ്പര്യകലകളെ ആധികാരികമായി ലോകത്തിനു പരിചയപ്പെടുത്തിയ ബാലന്‍ നമ്പ്യാര്‍ രചിച്ച പുസ്തകമാണ് വീരാളിപ്പട്ട് വലംപിരിശംഖ് കണ്ണാടിബിംബം. മറ്റാരും നടക്കാത്ത വഴികളില്‍ കൂടി നടക്കുന്നതുകൊണ്ടാവും, ബാലനുമായി താരതമ്യപ്പെടുത്താവുന്ന ഒരു കലാകാരനും ഇന്ന് ഇന്ത്യയിലില്ല. ജനപ്രിയ കലയല്ല ബാലന്റെ കല. ചിത്ര കലയും ശില്പവിദ്യയും ഇനാമല്‍ ചിത്രങ്ങളും ഉരുക്കുപാളികള്‍ ചെത്തിവിളക്കിയുള്ള ഭാവനാവിലാസങ്ങളും എല്ലാം സംയോജിപ്പിക്കുക മാത്രമല്ല, ഒപ്പം തെയ്യം മുതല്‍ പടയണിവരെയും ശംഖുനാദത്തിന്റെ ഡിജിറ്റല്‍ രൂപാന്തരം മുതല്‍ പട്ടുനൂലിന്റെ പുരാവൃത്തം വരെയുള്ള വിഷയങ്ങളെക്കുറിച്ച് സമഗ്രമായ പഠനാന്വേഷണങ്ങള്‍ ദിനചര്യയാക്കുകയും ചെയ്ത ബാലന്‍ നമ്പ്യാര്‍ ഒരത്ഭുതമാണ്. കേരളത്തനിമയെ ലോകത്തിനു പരിചയപ്പെടുത്തിയ ബാലന്‍ നമ്പ്യാരെ മലയാളിക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.

WRITE A REVIEW

Product name: VEERALIPATTU VALAMPIRISHANGHU KANNADIBIMBAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0