• Text
  • Text

VELI CHADUNNA PENKINAVUKAL (DREAMS OF TRESSPASS)

By : FATEMA MERNISSI



Book : VELI CHADUNNA PENKINAVUKAL (DREAMS OF TRESSPASS)
Author: FATEMA MERNISSI
Category : Memoirs, 50% off
ISBN : 9788126449873
Binding : Normal
Publishing Date : 27-02-14
Publisher : DC BOOKS
Edition : 1
Number of pages : 248
Language : Malayalam
Paper Back

Publisher: DC BOOKS
₹87.50 ₹175.00 50% off





Book Summary

കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ നിലനിന്നിരുന്ന മൊറോക്കന്‍ 'ഹരീം' എന്ന അന്തഃപുരത്തിലെ സ്ത്രീജന്മങ്ങളുടെ ആശകളും നെടുവീര്‍പ്പുകളും സാഹസികതകളും കിനാവുകളും അതിമനോഹരമായ ശൈലിയില്‍ പകര്‍ത്തിക്കൊണ്ട് അനാവരണം ചെയ്യുകയാണ് മര്‍നീസി ഈ കൃതിയില്‍. 'ആയിരത്തൊന്ന് രാവുകളു'ടെ സമാന്തര സഞ്ചാരത്തിലൂടെ, കഥാഖ്യാനത്തിന്റെ അറേ്യന്‍ പാരമ്പര്യമായ 'ഹക്‌വാതി' ശൈലിയുടെ ഓരം ചേര്‍ന്ന് ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ 'ഫെസ്' നഗരജീവിതത്തിന്റെ മായക്കാഴ്ചകള്‍ മര്‍നീസിയുടെ ബാലഭാവനയില്‍ വര്‍ണശബളിമയോടെ ഇതള്‍ വിരിയുന്നു. ബാഗ്ദാദിലെ ഷഹര്‍സാദ് രാജകുമാരിയെ പോലെ, കഥകളുടെ മനോഹരമായൊരു കണ്ഠാഭരണവുമായി വായനക്കാരുടെ അനുഭൂതിയിലേക്ക് അവര്‍ കടന്നുവരുന്നു.

WRITE A REVIEW

Product name: VELI CHADUNNA PENKINAVUKAL (DREAMS OF TRESSPASS)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0