• Text
  • Text

VETTANAYKKAL

By : JWALAMUKHI



Book : VETTANAYKKAL
Author: JWALAMUKHI
Category : Novel
ISBN : 9789364878753
Binding : Normal
Publishing Date : 30-05-2026
Publisher : SEDORA: AN IMPRINT OF D C BOOKS
Edition : 2
Number of pages : 224
Language : Malayalam
Paper Back

Publisher: SEDORA: AN IMPRINT OF D C BOOKS
₹269.00 ₹299.00 10% off





Book Summary

ഡേവിഡ് ജോണ്‍ എന്ന കേന്ദ്രകഥാപാത്രമാണ് ഈ നോവലിന്‍റെ നട്ടെല്ല്. ഒരേസമയം രണ്ട് കാലഘട്ടം വിവരിക്കുന്ന, വ്യത്യസ്ത സംസ്കാരത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥ. രാഷ്ട്രീയവും തീവ്രവാദവും ഇടകലരുന്ന സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന വർണ്ണ വിവേചനങ്ങളെ തുറന്നുകാട്ടുന്ന നോവല്‍ കൂടിയാണിത്. പ്രണയവും പ്രതികാരവും അധികാരദാഹവും കൊല്ലും കൊലയുമെല്ലാം ഈ നോവലിന്‍റെ ഭാഗമാണ്. എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ തക്ക ഒട്ടേറെ ഘടകങ്ങള്‍ ഈ നോവലിലുണ്ട്. ആഴമുള്ള കഥാപാത്രസൃഷ്‌ടികളാണ് മറ്റൊരു സവിശേഷത; വെള്ളിച്ചി, ഏകന്‍, താമര, ഇഷ, ചെമ്പകം, ഇതൾ എന്നിങ്ങനെ ശക്തമായ ഒട്ടനവധി കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. ഡേവിഡ് ജോണും വെള്ളിച്ചിയും തമ്മിലുള്ള പ്രണയവും ആ പ്രണയത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകളും കോളേജ് രാഷ്ട്രീയവും അക്രമങ്ങളും വനവാസവുമെല്ലാം ഈ നോവലിന്‍റെ പ്രധാന കഥാപരിസരങ്ങളാണ്. അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളാണ് നോവലിന്‍റെ മറ്റൊരു സവിശേഷത.

WRITE A REVIEW

Product name: VETTANAYKKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0