• Text
  • Text

VIJAYALAKSHMIYUTE PRANAYAKAVITHAKAL

By : VIJAYALAKSHMI



Book : VIJAYALAKSHMIYUTE PRANAYAKAVITHAKAL
Author: VIJAYALAKSHMI
Category : Poetry, 50% off , Romance
ISBN : 9789352821945
Binding : Normal
Publishing Date : 21-02-18
Publisher : DC BOOKS
Edition : 1
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹55.00 ₹110.00 50% off





Book Summary

''പ്രണയം ഒരേസമയം മരണവും ഉയിർപ്പുമായിത്തീരുന്നു. അതിനാൽ ഈ പ്രണയകവിതകൾ ജീവിതവും മരണവുമാണ്. രശണ്ടിനുമപ്പുറമുള്ള ജീവന്റെ മഹാ സ്വാതന്ത്ര്യവും സംഗീതവുമാണ്. മൃത്യുദർശനത്തിന്റെ അഗ്നിയിലിട്ടുരുക്കി പ്രണയത്തെ പരിശുദ്ധമാക്കിത്തീർക്കുന്ന കാവ്യകലയുടെ അമൃതാനുഭവവുമാണ്. ജനിമൃതികൾക്കതിരിടാൻ കഴിയാത്ത മനുഷ്യജീവിതം വാറ്റിയെടുക്കുന്ന പ്രണയത്തിന്റെ വീഞ്ഞായ ഈ കവിതകളിൽ വാഴ്‌വിന്റെ അമൃതരസമുണ്ട്. വിജയലക്ഷ്മിയുടെ പ്രണയകവിതകളെ അത് സമാനതകളോ പിന്തുടർച്ചകളോ ഇല്ലാതാക്കിത്തീർക്കുന്നു.''

WRITE A REVIEW

Product name: Vijayalakshmiyute Pranayakavithakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0