• Text
  • Text

NJANAMAGDALANA

By : VIJAYALAKSHMI



Book : NJANAMAGDALANA
Author: VIJAYALAKSHMI
Category : Poetry, Rush Hours
ISBN : 9788126440146
Binding : Normal
Publishing Date : 31-08-2022
Publisher : DC BOOKS
Edition : 2
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹76.00 ₹99.00 23% off





Book Summary

മൗനത്തിലൂടെ നീണ്ട അന്വേഷണങ്ങളുടെ ശേഷിപ്പുകളായി കുറെ കവിതകൾ. സൂഫിസവും പ്രാചീന ക്രൈസ്തവവിശ്വാസവും പരമാത്മദർശനവും കൈകോർത്തുനിൽക്കുന്ന ഈ ആത്മാവിഷ്‌കാരങ്ങൾ വിജയലക്ഷ്മി എന്ന കവയിത്രിയുടെ വളർച്ചയുടെ ദിശാസൂചകമായി കാലം അടയാളപ്പെടുത്തുന്നവയാണ്. ജ്ഞാനമഗ്ദലന, ചതുഷ്പദി, കണ്ണിലാന, പ്രഭാതം, ആഴത്തിൽ വെണ്മേഘം, ഒരു മുത്തശ്ശിക്കഥ, മത്തായിമൂപ്പൻ, മുങ്ങിയ കപ്പൽ തുടങ്ങി മുപ്പതു കവിതകൾ.

WRITE A REVIEW

Product name: NJANAMAGDALANA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0