• Text
  • Text

MRUGASIKSHAKAN

By : VIJAYALAKSHMI



Book : MRUGASIKSHAKAN
Author: VIJAYALAKSHMI
Category : Poetry
ISBN : 8171309747
Binding : Normal
Publishing Date : 22-07-2025
Publisher : DC BOOKS
Edition : 3
Number of pages : 56
Language : Malayalam
Paper Back

Publisher: DC BOOKS
₹72.00 ₹80.00 10% off





Book Summary

ഭയമാണങ്ങയെ എന്ന് നിസ്സഹായയായി മുരളുന്ന ആ പെൺമൃഗം അപമാനിതയായി നടക്കുന്ന വഴികളാണ് ഇന്നും നമ്മുടെ വഴികൾ: മൃഗശിക്ഷകൻ എഴുതപ്പെട്ട കാലത്തെക്കാൾ തീവ്രതരമായി. പീഡകന്റെ ചാട്ടയെയും തീച്ചക്രത്തെയും തെല്ലും ഭയക്കാതെ സ്വാതന്ത്ര്യത്തിന്റെ 'കാട്ടുദൂരങ്ങളെ' കൈയേൽക്കുന്നതിന് എത്രകാലം അവൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരും? മൃഗശിക്ഷകൻ, കൗസല്യ, ഏകലവ്യൻ, ഒരു പുരാവൃത്തം, തടവുകാരൻ തുടങ്ങിയ 22 കവിതകളുടെ സമാഹാരം 1994 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായ കൃതി.

WRITE A REVIEW

Product name: MRUGASIKSHAKAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0