• Text
  • Text

VIJAYAVAZHIKAL : ENTE TECHNOPARK SMARANAKAL

By : G VIJAYARAGHAVAN



Book : VIJAYAVAZHIKAL : ENTE TECHNOPARK SMARANAKAL
Author: G VIJAYARAGHAVAN
Category : Memoirs
ISBN : 9788126464715
Binding : Normal
Publishing Date : 23-07-2025
Publisher : DC BOOKS
Edition : 2
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവച്ച ടെക്‌നോപാര്‍ക്കിന്റെ ആരംഭദിനങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം. ദീര്‍ഘവീക്ഷണത്തോടെയും തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെയും ഒരു പ്രസ്ഥാനത്തിന് അടിത്തറയിട്ടതിന്റെ നാള്‍വഴി അതിന്റെ സ്ഥാപക സി.ഇ.ഒ യുടെ വാക്കുകളില്‍. വ്യവസായികള്‍ കേരളത്തില്‍നിന്നും മുഖം തിരിക്കുകയും വ്യവസായങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍നിന്നും ക്രമേണ സംസ്ഥാനത്തിന് നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ രേഖപ്പെടുത്തുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ഐ.ടി യുഗത്തിന്റെ കടന്നുവരവിന്റെ ചരിത്രവും. പിന്തുടരാന്‍ ഉന്നതനിലവാരത്തിലുള്ള മുന്‍മാതൃകകളില്ലാതെ, പര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളുടെ സുഖശീതളിമയില്ലാതെ, പരിമിതികളുടെ ഊഷരഭൂമിയില്‍ നിശ്ചയദാര്‍ഢ്യവും പ്രതിബന്ധ ങ്ങളെ മറികടക്കാനുള്ള മനക്കരുത്തും കൈമുതലാക്കി ഒരു പ്രസ്ഥാനത്തെ വിജയസോപാനത്തിലേക്കെത്തിച്ച ചരിത്രം.

WRITE A REVIEW

Product name: VIJAYAVAZHIKAL : ENTE TECHNOPARK SMARANAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0