• Text
  • Text

YAGAPARICHAYAM

By : ACHARYA NARENDRA BHOOSHAN



Book : YAGAPARICHAYAM
Author: ACHARYA NARENDRA BHOOSHAN
Category : Philosophy
ISBN : 9788126443048
Binding : Normal
Publishing Date : 01-10-13
Publisher : DC BOOKS
Edition : 1
Number of pages : 254
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

വൈദികയാഗകര്‍മ്മങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ അപൂര്‍വ്വഗ്രന്ഥം. അഗ്ന്യാധാനം, അഗ്നിഹോത്രം, അശ്വമേധം, വാജപേയം, അതിരാത്രം തുടങ്ങി ഇരുപതിലധികം യജ്ഞങ്ങളെ ശാസ്ത്രീയമായി വിശദമാക്കുകയും അവയുടെ ആദ്ധ്യാത്മികവും ആധിഭൗതികവുമായ അര്‍ത്ഥതലങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. യജ്ഞങ്ങളുടെ ആവിര്‍ഭാവവും വികാസവും, ഹോമദ്രവ്യങ്ങളുമായി ബന്ധപ്പെട്ട രസതന്ത്രം, യാഗശാലയുമായും മറ്റും ബന്ധപ്പെട്ട ഗണിതശാസ്ത്രം, ഹോമങ്ങളുടെ അന്തരീക്ഷ ശുദ്ധീകരണം തുടങ്ങി യാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വസ്തുതകളും വിഷയങ്ങളും ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നു. കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ രാമന്‍നമ്പൂതിരി എന്‍ഡോവ്‌മെന്റിന് അര്‍ഹമായ രചന.

WRITE A REVIEW

Product name: YAGAPARICHAYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0