• Text
  • Text

AMBALAMANI - HB

By : SUGATHAKUMARI



Book : AMBALAMANI - HB
Author: SUGATHAKUMARI
Category : Poetry
ISBN : 8171302041
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Edition : 21
Number of pages : 150
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

നിഗൂഢമായി കൃഷ്ണനെ ആത്മാവുകൊണ്ട് അര്‍ച്ചിച്ചുപോന്ന ഗോപിക. കൃഷ്ണന്‍ കാലില്‍ കോലരക്കിന്‍ ചാറണിഞ്ഞുകൊടുക്കുമ്പോള്‍ പുളകിതയാകുന്ന രാധിക. മക്കളെ മാറോടണയ്ക്കുന്നസീത. ഷേയ്ക്കിന്റെ സന്തതികള്‍ക്കു ധാത്രിയാവാന്‍ മരുഭൂമിയിലേക്കു പോകുന്ന ജെസ്സി. ഇവരെല്ലാം 'സ്ത്രി'യൂടെ ഗതകാലസത്തകളാണ്. ഇവര്‍ നല്‍കുന്ന അനുഭൂതി വികസ്വരപുഷ്പത്തിന്റെ പുതുപരിമളമാണ്; കുളിര്‍തണലാണ്; കടലിന്റെ പ്രക്ഷു്ബ്ധതയും കൊടുങ്കാറ്റിന്റെ ആഞ്ഞടിക്കലുമാണ്. ചിലപ്പോള്‍ ഇളംകാറ്റിന്റെ തലോടലും. അമ്പലമണിയും മറ്റു നാല്പതു കവിതകളുമടങ്ങുന്ന ഈ സമാഹാരത്തിന് 1982-ലെ ഓടക്കുഴല്‍ അവാര്‍ഡും 1984-ലെ ആശാന്‍പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

WRITE A REVIEW

Product name: AMBALAMANI - HB

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0