• Text
  • Text

ANTHIKKALLUM PRANAYASHAPPUM

By : SHEEJA VAKKOM



Book : ANTHIKKALLUM PRANAYASHAPPUM
Author: SHEEJA VAKKOM
Category : Poetry, Rush Hours
ISBN : 9789354828454
Binding : Normal
Publishing Date : 14-09-2022
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹100.00 ₹130.00 23% off





Book Summary

ഈ സമാഹാരത്തിലെ ആദ്യകവിതയിൽത്തന്നെ കവിയെ കീഴടക്കിയ കാവ്യമൂർത്തിയുടെ മോഹിനീരൂപം നമ്മെ വരവേൽക്കുന്നു. ഹൃദ്യമാണ് ഇതിന്റെ ഭാവഗരിമ. പ്രാചീനമായ പാടവരമ്പുകളും തോട്ടിറമ്പുകളും ആദിമനീരൊഴുക്കുകളും ഉള്ളിലുണരുന്നു. കവിതയിലെ ബിംബങ്ങൾ കള്ള്, കള്ളുഷാപ്പ്, അനുബന്ധ ജീവിതങ്ങൾ, നിലനില്പ്, പാരസ്പര്യം, ഇണക്കം. നിഷിദ്ധമെങ്കിലും നിരുപമമായ നൈരന്തര്യം. ലഹരിയും മാരകമായ മാനസോല്ലാസവും. നനഞ്ഞ പച്ച മണ്ണിൽ ഇവയെല്ലാം ചേർന്നു നഗ്‌നപാദത്തോടെ താളമാടുകയാണ്. നിർവൃതിയും പൂർണ്ണതയും തേടിയുള്ള സർഗ്ഗപ്രയാണത്തിന് കവിയുടെ തനതുഭാഷ്യം. കുഴലൂത്തുകാരന്റെ പിന്നിലെ കുട്ടിയെപ്പോലെ, ആ നൃത്തച്ചുവടുകൾക്കൊപ്പം പോകാതെ വയ്യ. നമുക്കു മുന്നിൽ ആടിയാടിപ്പോകുന്നത് എന്നേക്കുമായി കാവ്യലഹരിയുടെ അടിമയായിപ്പോയ ഒരു കവിയാണെന്ന്, തുടർന്നുള്ള രചനകൾ അടിവരയിട്ടു പറയുന്നു. ജാരനായും രക്തരക്ഷസ്സായും വരുന്ന ഒന്നാണ് കവിതാമൂർത്തി. ഈ കവിയുടെ 'ഹൃത്തിൽ ബന്ധിച്ച പ്രാചീന രഹസ്യ'മായി സൗമ്യരൂപിയായിട്ടാണ് നാമതിനെ ആദ്യം കാണുക. അവതാരിക: വിജയലക്ഷ്മി അന്തിക്കള്ളും പ്രണയഷാപ്പും, കാവ്യഗുണ്ടണ്ട, ജാരൻ,കട്ടെടുക്കുമേ, രക്തദാഹിയായ് ഒരു ഡ്രാക്കുളക്കവിത, കട്ടിലൊഴിയും മുമ്പ്, പ്രകൃതിചുംബനങ്ങൾ തുടങ്ങിയ 46 കവിതകൾ.

WRITE A REVIEW

Product name: ANTHIKKALLUM PRANAYASHAPPUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0