• Text
  • Text

SHIKHANDINI

By : SHEEJA VAKKOM



Book : SHIKHANDINI
Author: SHEEJA VAKKOM
Category : Poetry, Women's writing
ISBN : 9789354325731
Binding : Papercover
Publishing Date : 30-11-2023
Publisher : DC BOOKS
Edition : 5
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹199.00 ₹260.00 23% off



Note : 47 വർഷം പിന്നിട്ട് ഡി സി ബുക്‌സ് അതിന്റെ 47-ാം വാർഷികം ആഘോഷിക്കുമ്പോൾ 47 പുതിയ പുസ്തക ങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചുകൊണ്ട് മല യാളികളുടെ വായനാലോകത്തെ സമ്പുഷ്ടമാ ക്കുകയാണ്.



Book Summary

ഇതിഹാസകാവ്യമായ മഹാഭാരതത്തിൽനിന്ന് പുനരാഖ്യാനം ചെയ്‌തെടുത്ത കാവ്യ കൃതിയാണ് ശിഖണ്ഡിനി. മൂലകഥയിൽ പെണ്ണായിപ്പിറന്ന് പുരുഷനായിമാറിയ ശിഖണ്ഡിയെക്കുറിച്ചാണ് പറയുന്നതെങ്കിൽ പെണ്ണായിപ്പിറന്ന് ജീവിതാവസാനംവരെ പെൺമയുടെ കരുത്തിൽ നിലനിന്നുപോന്ന ശിഖണ്ഡിനിയാണ് കേന്ദ്രകഥാപാത്രമായി നിലകൊള്ളുന്നത്. അർജ്ജുനനോടൊപ്പം മഹാഭാരതയുദ്ധത്തിൽ പങ്കെടുക്കുകയും അർജ്ജുനകാമിനിയായി ജീവിക്കുകയും ചെയ്ത മറ്റൊരു ദ്രുപദനന്ദിനികൂടി മഹാഭാരതേതിഹാസത്തിൽനിന്ന് പുനർജ്ജനിക്കുകയാണിവിടെ. ആമുഖം: കെ.സി. നാരായണൻ

WRITE A REVIEW

Product name: Shikhandini

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0