• Text
  • Text

APARICHITHA THEERTHADAKAR

By : GABRIEL GARCIA MARQUEZ



Book : APARICHITHA THEERTHADAKAR
Author: GABRIEL GARCIA MARQUEZ
Category : Short Stories
ISBN : 81264-01052
Binding : Normal
Publishing Date : 30-06-2023
Publisher : DC BOOKS
Edition : 6
Number of pages : 180
Language : Malayalam
Paper Back

Publisher: DC BOOKS
₹207.00 ₹230.00 10% off





Book Summary

പോപ്പിനെ കാണിക്കാൻ മകളുടെ മൃതദേഹം സെലോ എന്ന വാദ്യോപകരണത്തിന്റെ പെട്ടിയിലാക്കി കൊളംബിയൻ ആൻഡിസിൽനിന്ന് റോമിലേക്കു പോയ മാർഗരിതോ ദുർവാർതേ. ജനീവയിൽ അത്യാഗ്രഹിയായ ആംബുലൻസ് ഡ്രൈവറുടെയും ഭാര്യയുടെയും സുഹൃത്തായിത്തീർന്ന രോഗാതുരനായ മുൻ കരിബീയൻ പ്രസിഡന്റ്. വൈദ്യുതിവിളക്കിന്റെ സ്വിച്ചിടുമ്പോൾ ജലംപോലെ പ്രവഹിക്കുന്ന പ്രകാശത്തിൽ മുങ്ങിമരിക്കുന്ന ബാഴ്‌സിലോണ നഗരത്തിലെ എലിമെന്ററിസ്‌കൂൾ കുട്ടികൾ. വിയന്നയിൽ ഉപജീവനത്തിനായി സ്വപ്നവ്യാഖ്യാനവും ഭാവിപ്രവചനവും നടത്തിയിരുന്ന ഫ്രോഫ്രീദ എന്ന സ്ത്രീ... ഒരു ജനതയുടെ ജീവിതത്തിന്റെയും ദർശനത്തിന്റെയും സാക്ഷ്യം വഹിക്കുന്ന 12 കഥകൾ. യാഥാർത്ഥ്യങ്ങൾ സ്വപ്നങ്ങളായും സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളായും തോന്നിക്കുന്ന അപരിചിത നഗരങ്ങളിലൂടെ ഒരു ലാറ്റിനമേരിക്കൻ മനസ്സ് നടത്തുന്ന തീർത്ഥയാത്രകളാണ് അപരിചിത തീർത്ഥാടകർ. വിവർത്തനം: കെ. രാധാകൃഷ്ണവാര്യർ

WRITE A REVIEW

Product name: Aparichitha Theerthadakar

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0