• Text
  • Text

BRAHMAVAIVARTHA MAHAPURANAM (PRINT ON DEAMND)

By : VEDA VYASA



Book : BRAHMAVAIVARTHA MAHAPURANAM (PRINT ON DEAMND)
Author: VEDA VYASA
Category : Epics & Myths
ISBN : 9788126465378
Binding : Normal
Publishing Date : 01-07-17
Publisher : DC BOOKS
Edition : 1
Number of pages : 848
Language : Malayalam
Paper Back

Publisher: DC BOOKS
₹1,299.00 ₹1,299.00 0% off



Note : This book is under print on demand format and it will take upto 30 days to get delivered.



Book Summary

പതിനെട്ടുപുരാണങ്ങളിലൊന്നാണ് ബ്രഹ്മവൈവര്‍ത്തപുരാണം. മഹാവിഷ്ണുവിന്റെ മഹിമാതിരേകങ്ങളാണ് ഇതില്‍ വിവരിക്കുന്നത്. നാലു ഖണ്ഡങ്ങളില്‍ ആദ്യത്തേതായ ബ്രഹ്മഖണ്ഡത്തില്‍ പരംപൊരു ളായ പരബ്രഹ്മത്തിന്റെ നിരൂപണമാണ്. രണ്ടാമത്തേതായ പ്രകൃതി ഖണ്ഡത്തില്‍ പ്രകൃതിയുടെ ലക്ഷണവും ലക്ഷ്മി, സരസ്വതി, ദുര്‍ഗ്ഗ, രാധിക എന്നിവരുടെ ചരിത്രവുമാണ് മുഖ്യ പ്രതിപാദ്യം. മൂന്നാമത്തെ ഗണപതിഖണ്ഡത്തില്‍ പാര്‍വ്വതീപരമേശ്വരന്മാരുടെ ക്രീഡ, സ്‌കന്ദ ജനനം, ക്രീഡാഭംഗം, ഗണേശാവിര്‍ഭാവം തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു. അവസാനത്തെ ശ്രീകൃഷ്ണജന്മഖണ്ഡ ത്തില്‍ കൃഷ്ണക ഥ മുഴുവനും ഉള്‍പ്പെട്ടിരിക്കുന്നു. രാധാമാധവ സങ്കല്പത്തിന്റെ ഉദാത്തമായ ചിത്രീകരണംകൂടിയാണ് ബ്രഹ്മവൈവര്‍ത്തപുരാണം.

WRITE A REVIEW

Product name: Brahmavaivartha Mahapuranam (Print on Deamnd)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0