• Text
  • Text

GURUPOURNAMI

By : RAMESAN NAIR S



Book : GURUPOURNAMI
Author: RAMESAN NAIR S
Category : Poetry
ISBN : 9788126464944
Binding : Normal
Publishing Date : 31-10-15
Publisher : DC BOOKS
Edition : 1
Number of pages : 222
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

''ഇരുപതാംനൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെക്കുറിച്ച് ഇരുപത്തിയൊന്നാംനൂറ്റാണ്ടിലും ജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇനി വരാനിരി ക്കുന്നനൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരു ദര്‍ശനം ഒരുപക്ഷേ, പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് 'ഗുരുപൗര്‍ണ്ണമി' ഈ നൂറ്റാണ്ടിന്റെയല്ല, വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്.'' ---മഹാകവി അക്കിത്തം ''ഗുരുപൗര്‍ണ്ണമി വെറുമൊരു കാവ്യമല്ല. ജീര്‍ണ്ണാവസ്ഥയില്‍നിന്ന് വര്‍ത്തമാനസമൂഹത്തെ തട്ടിയുണര്‍ത്താനുള്ള ആഹ്വാനമാണ്. അദൈ്വതവേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്‌കാരമാണ്. സര്‍വ്വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്'' ---പി. പരമേശ്വരന്‍

WRITE A REVIEW

Product name: GURUPOURNAMI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0