• Text
  • Text

ISHTAPADI

By : RAMESAN NAIR S



Book : ISHTAPADI
Author: RAMESAN NAIR S
Category : Poetry
ISBN : 9789386680594
Binding : Normal
Publishing Date : 29-08-17
Publisher : DC BOOKS
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

ശ്രേഷ്ഠകവി എസ്. രമേശന്‍ നായരുടെ മുപ്പതുകവിതകളാണ് ഈ സമാഹാരത്തില്‍. ഗീതഗോവിന്ദരചനാവേളയില്‍ ജയദേവകവിക്കും അദേഹത്തിന്റെ പത്‌നി പത്മാവതിക്കും അനുഭവവേദ്യമായ കൃഷ്ണദര്‍ശനഭാഗധേയമാണ് ഇഷ്ടപദി എന്ന കവിതയ്ക്കാധാരം. അതോടൊപ്പം മീര, മഴ, നരസിംഹം, വിവേകാനന്ദം, പവഹരിബാവ, രാമായണമഴ, അക്ഷരാത്മിക, കല്‍ക്കി തുടങ്ങിയ കവിതകളും. ആഷാ മേനോന്‍, ഡോ. എം. ലീലാവതി, അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ എഴുതിയ ആസ്വാദനക്കുറിപ്പുകളും ശിവന്റെ ചിത്രങ്ങളും ഈ കാവ്യസമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

WRITE A REVIEW

Product name: ISHTAPADI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0