• Text
  • Text

SYAMAIKKORU POOVU

By : RAMESAN NAIR S



Book : SYAMAIKKORU POOVU
Author: RAMESAN NAIR S
Category : Poetry
ISBN : 9789354322570
Binding : Normal
Publishing Date : 04-11-2021
Publisher : DC BOOKS
Edition : 2
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

നമ്മുടെ പഴയ കവികള്‍ ഋഷികളായിരുന്നു. ഋഷിയല്ലാത്തവന്‍ കവിയല്ല. ഋഷി സത്യം ദര്‍ശിച്ചവനാണ്. എന്നിട്ട് ആ സത്യം ലോകനന്മയ്ക്കായി വിളിച്ചുപറയുന്നവനാണ്. അത്തരം ഋഷികവികളുടെ വംശം കാലാന്തരത്തില്‍ ഇവിടെ ഇല്ലാതായി. പക്ഷേ, നമ്മുടെയെല്ലാം മഹാഭാഗ്യത്തിന് ഒരു കവി ഇപ്പോഴും നമ്മുടെ ഇടയി ലുണ്ട്. മറ്റാരുമല്ല- കവി എസ്. രമേശന്‍ നായര്‍തന്നെ. രമേശന്‍ നായരുടെ ഏറ്റവും പുതിയ സമാഹാരത്തിലൂടെ പോകുമ്പോള്‍ ഒരുകാര്യം വ്യക്തമാകും--അദ്ദേഹത്തിന്റെ മനീഷ ഇപ്പോഴും ക്ഷീണിക്കാത്തതാണ്. അദ്ദേഹത്തിന്റെ പൊന്‍പേനയിലെ മഷി ഇപ്പോഴും അല്പംപോലും ഉണങ്ങാത്തതാണ്. ശ്യാമയ്‌ക്കൊരു പൂവ്, സൂര്യഹൃദയം, ഗോദാനം, കവിപ്പിറവി, ജന്മാന്തരം, തിരുവിഴ, പത്തറമുത്ത് , മണ്ണാപ്പേടി, ശ്രീവത്സം, മറ്റൊരു പെരുന്തച്ചന്‍ തുടങ്ങിയ 59 കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: Syamaikkoru Poovu

Review title:



Your Ratings:

Your Message:




Book Reviews

  രാഹുൽ
By Vishnu m j
എസ്. രമേശൻ നായർ.. ആ പേര് മതി.. കവിതകളുടെ അന്തസത്ത മനസ്സിലാക്കാൻ ????????


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0