• Text
  • Text

ICE - 196C

By : G. R. INDUGOPAN



Book : ICE - 196C
Author: G. R. INDUGOPAN
Category : Novel, Rush Hours
ISBN : 9788126410361
Binding : Normal
Publishing Date : 28-02-2025
Publisher : DC BOOKS
Edition : 14
Number of pages : 248
Language : Malayalam
Paper Back

Publisher: DC BOOKS
₹224.00 ₹299.00 25% off





Book Summary

ഒരേ മനുഷ്യര്‍, ഒരേ ജീവിതകാലത്ത് രണ്ടു ജന്മങ്ങളിലായി കടന്നുപോകുന്ന അപൂര്‍വവും അദ്ഭുതകരവുമായൊരു പരസ്പരപ്രതികാരത്തിന്റെ കഥയാണ് ഐസ് -196 C. ഭാവി നമുക്കായി കരുതിവച്ചിരിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ അദ്ഭുതലോകമാണ് പശ്ചാത്തലത്തില്‍. 2003 മുതല്‍ 2050 വരെയുള്ള കാലഘട്ടം. മലയാളസാഹിത്യം ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത, സ്വപ്‌നം കാണാന്‍ അറച്ചുനിന്ന പുതിയൊരു ലോകം. മനുഷ്യനെയും മനസ്സിനെയും നമ്മെയുമൊക്കെ നിയന്ത്രിക്കാന്‍ പോകുന്ന ഭാവിയെക്കുറിച്ച് കൃത്യമായി ഉത്തരം നല്‍കുന്നു ഈ കൃതി. ഇത് കേവലം ഭാവനയുടെ ഉത്സവമല്ല. നിഷേധിക്കാനാകാത്ത വരുംകാലസത്യത്തിന്റെ ശക്തിയെക്കുറിച്ചുള്ള ശാസ്ത്രീയമായ ഓര്‍മ്മപ്പെടുത്തലാണ്.

WRITE A REVIEW

Product name: ICE - 196C

Review title:



Your Ratings:

Your Message:




Book Reviews

  ടെക്‌നോളജി
By gopika govardhan
ടെക്‌നോളജി മനുഷ്യനു മുന്‍പില്‍ വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. പക്ഷേ ടെക്‌നോളജിയുടെ രംഗത്തെ ഈ കുതിച്ചുചാട്ടം മാനവരാശിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കില്ലേ എന്നൊരു ചോദ്യം ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. വളരെ വികാരസാന്ദ്രമായ നല്ല ഒഴുക്കുള്ള ഭാഷ.

  കാലത്തെ അതിജീവിക്കുന്ന നോവൽ
By Joel Sebastian
ആദ്യമായിട്ടാണ് ഒരു ടെക്നോളോജിക്കൽ നോവൽ വായിക്കുന്നത് . അപ്പോഴാണ് അറിയുന്നത് ആദ്യമായിട്ടാണ് ടെക്നോളജിക്കൽ നോവൽ ഇറങ്ങുന്നതും അത് ഈ പുസ്തകമാണെന്നും ഐസ് 196 ഡിഗ്രി സെൽഷ്യസ്. വായിച്ചു തുടങ്ങിയപ്പോൾ തന്നെ വളരെ തണുത്ത മട്ടിൽ തുടങ്ങിയതെങ്കിലും, പിന്നീടങ്ങോട്ട് അത് നമ്മളെ വിടാതെ ആകർഷിച്ചുകൊണ്ട് പോയി. ക്രയോണിക്സ് എന്നാ ടെക്നോളജി വഴി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു സ്വന്തം സുഹൃത്തിനോടുള്ള പക തീർക്കുക എന്ന ലക്ഷ്യത്തോടെ ബിന്ദു സാരനും, രെശ്മിധരനും. പിന്നീട് അവർ തമ്മിലുള്ള സംഭവവികാസങ്ങളാണ് കഥ ഉടനീളം. ഇന്ദുഗോപൻ എന്ന എഴുത്തുകാരൻ രണ്ട് കഥാപാത്രങ്ങളെയും വായനക്കാരെയും കൊണ്ട് കഥയുടെ ഉയരത്തിലേക്കി എത്തിക്കുകയും ചെയുന്നു. പിന്നീട് വായനക്കാരനും കഥാപാത്രങ്ങളും തമ്മിൽ ഒരു ശക്തമായ ബന്ധം ഉണ്ടാക്കുകയും വായനക്കാരന് ഏത് കഥാപാത്രത്തിന് ഒപ്പം നിൽക്കണം എന്ന് സംശയിക്കും അത്രയും മനോഹരമായാണ് കഥാകാരൻ കഥാപാത്രങ്ങളെയും വായനക്കാരനു മുന്നിൽ എത്തിച്ചിരിക്കുന്നത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0