• Text
  • Text

JNANESWARI

By : SANT JNANESWAR



Book : JNANESWARI
Author: SANT JNANESWAR
Category : Philosophy
ISBN : 8126410418
Binding : Normal
Publishing Date : 28-01-2025
Publisher : DC BOOKS
Edition : 2
Number of pages : 552
Language : Malayalam
Paper Back

Publisher: DC BOOKS
₹540.00 ₹599.00 10% off





Book Summary

ഇന്ത്യയിലെ ഒരു നാടൻ ഭാഷയിൽ ഭഗവദ്ഗീതയ്ക്ക് ആദ്യമായൊരു ഭാഷ്യമുണ്ടായതാണ് സന്ത് ജ്ഞാനേശ്വറിന്റെ ജ്ഞാനേശ്വരി. ജ്ഞാനേശ്വരി ഒരു ആദ്ധ്യാത്മികഗ്രന്ഥം മാത്രമല്ല; സാഹിത്യകൃതികൂടിയാണ്- മറാഠിഭാഷയിലെ ഏറ്റവും പ്രാചീനവും അതേസമയം പ്രഗല്ഭവുമായ കൃതി. ആദ്ധ്യാത്മികതയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചുകൊണ്ടുള്ള പരിഭാഷകൾ കവിയായ ജ്ഞാനദേവനോട് നീതി പുലർത്തുകയില്ല. ഒരു കവി എന്തു പറയുന്നുവെന്നതു മാത്രമല്ല കവി ഉപയോഗിച്ചിട്ടുള്ള അലങ്കാരങ്ങളും ദ്വയാർത്ഥപ്രയോഗങ്ങളും മറ്റും തർജ്ജമയിലും ആസ്വാദ്യമാവണം. അപ്രകാരംതന്നെയാണ് ഈ കൃതിയുടെ പരിഭാഷ നിർവഹിക്കപ്പെട്ടിട്ടുള്ളത്.

WRITE A REVIEW

Product name: JNANESWARI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0