• Text
  • Text

KADINULLIL RAHASYAMAYI OZHUKUNNA NADIKAL

By : AMBIKASUTHAN MANGAD



Book : KADINULLIL RAHASYAMAYI OZHUKUNNA NADIKAL
Author: AMBIKASUTHAN MANGAD
Category : Short Stories
ISBN : 9788126476947
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 5
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

അദൃശ്യമായിത്തീര്‍ന്ന ഉള്‍ത്തെളിവുകളെക്കുറിച്ചും വിള്ളലേറ്റ മാനവികതയുടെ പാരിസ്ഥിതിക ജാഗ്രതയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്ന കഥകള്‍. വരുംകാലത്തിന്റെ അടരുകളില്‍ കരുതിവയ്‌ക്കേണ്ടുന്ന ജൈവസത്ത ഈ രചനകളുടെ ആത്മാംശമാകുന്നു. ഉതുപ്പാന്റെ കുന്ന്, മനുഷ്യരും തെയ്യങ്ങളും, വീണ്ടും രണ്ട് മത്സ്യങ്ങള്‍, ഇടശ്ശേരിയുടെ പൂതം, പ്രാണജലം, കാഞ്ഞങ്ങാട്ടെ വൃക്ഷങ്ങള്‍, ക്യാമറയില്‍ ഉറയുന്ന തെയ്യങ്ങള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകള്‍.

WRITE A REVIEW

Product name: Kadinullil Rahasyamayi Ozhukunna Nadikal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0