• Text
  • Text

KATTINEMEIKKUNNA PENKUTTY

By : SANGEETHA R



Book : KATTINEMEIKKUNNA PENKUTTY
Author: SANGEETHA R
Category : Poetry
ISBN : 9789354825491
Binding : Normal
Publishing Date : 08-07-2022
Publisher : DC BOOKS
Edition : 1
Number of pages : 100
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

സങ്കടങ്ങളുടെ സങ്കീർത്തനങ്ങളാവാനോ സ്വപ്നങ്ങളുടെ സ്തുതിഗീതമാവാനോ ഈ കവിതകൾ മുതിരുന്നില്ല. പകരം വഴി തെറ്റി വരുന്ന ഒരു വാക്കിന് കവിതയുടെ ചായ്പിൽ പായവിരിച്ചുകൊടുക്കുന്ന ഉദാ രമതിയായ ഒരു വീട്ടുകാരി/കാരൻ ഈ കവിതയുടെ താക്കോൽ സൂക്ഷിക്കുന്നു. സ്നേഹസമൃദ്ധമായ ഉദാരത കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടിയായി തുള്ളി നടക്കുന്നു. അവതാരിക: സുധീഷ് കൊട്ടേമ്പ്രം . പ്രാണിലോകം, കൂട്, മഞ്ഞുകാലം. കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി. മൂന്നു പെണ്ണുങ്ങൾ, ഉടയോൾ. അനേകം വാതിലു കളിൽ ഒരുടൽ, പ്രജാപതി, നടക്കാനിറങ്ങുമ്പോൾ തുടങ്ങിയ 36 കവിതകളും ഏതാനും കുറും കവിതകളും.

WRITE A REVIEW

Product name: Kattinemeikkunna Penkutty

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0