• Text
  • Text

OTTAKKORAL KATALVARAIKKUNNU

By : SANGEETHA R



Book : OTTAKKORAL KATALVARAIKKUNNU
Author: SANGEETHA R
Category : Poetry
ISBN : 9788126467662
Binding : Normal
Publishing Date : 08-08-16
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

ഓര്‍മ്മപ്പാടങ്ങളുടെ തീവരമ്പുകളിലൂടെ ഉന്മാദിനിയായ ഒരുവളുടെ സ്വയം മറന്ന നഗ്നസഞ്ചാരങ്ങളാണ് ഈ കവിതകള്‍. ചിലപ്പോള്‍ ആര്‍ത്തലച്ച്, മറ്റുചിലപ്പോള്‍ പിറുപിറുത്ത്, ഉറക്കെച്ചിരിച്ച്, പൊള്ളിയടര്‍ന്ന്, നോട്ടം തെറ്റി, മൗനം പൊതിഞ്ഞ്, ദിക്കറിയാതെയുള്ള ഒറ്റനടത്തങ്ങള്‍... വാക്ക് ഉയിര്‍കൊണ്ടയിടങ്ങളിലെ മായക്കാഴ്ചകളിലേക്കുള്ള രഹസ്യവഴികളില്‍ എവിടെയോ അവളവളെ മറന്നുവച്ചിരിക്കുന്നു. ത്രേസ്യയ്ക്കു തണുക്കുന്നു, ഡെത്ത്‌പോര്‍ട്രെയ്റ്റ്, കവിത എഴുതുന്നവളെ പ്രണയിക്കുമ്പോള്‍ തുടങ്ങിയ 38 കവിതകളുടെ സമാഹാരം. അവതാരിക : എം. ആര്‍. രേണുകുമാര്‍

WRITE A REVIEW

Product name: OTTAKKORAL KATALVARAIKKUNNU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0