• Text
  • Text

KRISHNA KAVITHAKAL

By : SUGATHAKUMARI



Book : KRISHNA KAVITHAKAL
Author: SUGATHAKUMARI
Category : Poetry
ISBN : 8171306667
Binding : Normal
Publishing Date : 27-11-2024
Publisher : DC BOOKS
Edition : 10
Number of pages : 108
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

ആവർത്തനവിരസമാകുമോ എന്ന ഭയംകൂടാതെ എത്രയോ നൂറ്റാണ്ടുകളായി ഇന്ത്യ ഒരേ വിഷയത്തെപ്പറ്റി പാടിത്തുടങ്ങിയിട്ട് ! കൃഷ്ണൻ, കൃഷ്ണസങ്കല്പം, കൃഷ്ണഭക്തി, കൃഷ്ണപ്രണയം, കൃഷ്ണലീല--ഇന്ത്യയുടെ ചതുരശ്രശോഭിയായ ആദിബിംബമാണ് കൃഷ്ണൻ. കൃഷ്ണന്റെ സഹസ്രധാരമായ ജീവിതകർമ്മങ്ങൾ ആകെച്ചേർന്ന് ഭാരതീയ ജനജീവിതത്തിന്റെ ആദിപ്രരൂപങ്ങളായിത്തീർന്നിരിക്കുന്നു. സ്‌നേഹം, കാലം എന്നൊക്കെ സങ്കല്പിക്കുവാൻ കഴിയുന്ന ആ മുഗ്ദ്ധത ഒരു കവിഹൃദയത്തിലുളവാക്കിയ അനുരണനങ്ങളാണ് ഈ കവിതകൾ. അനുരാഗിയായും ധീരനായ തേരാളിയായും മോചനത്തിന്റെ വാഗ്ദാനമായും സത്പുത്രനായും ശ്യാമരമ്യമായി ഉദിക്കുന്ന ആശ്ചര്യനീലനവനീതം --കൃഷ്ണൻ. കൃഷ്ണനീലിമയിൽ നിറന്ന പീലിക്കണ്ണായി വിടരുന്ന കവിതകൾ --സുഗതകുമാരിയുടെ കൃഷ്ണകവിതകൾ. വിശുദ്ധചേതസ്സായ ഒരു കവിയുടെ കർമ്മസാരാംശം.

WRITE A REVIEW

Product name: KRISHNA KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0