• Text
  • Text

MARMASAASTRAM

By : DR SUCHIT C S



Book : MARMASAASTRAM
Author: DR SUCHIT C S
Category : Health & Fitness
ISBN : 9788126408634
Binding : Normal
Publishing Date : 24-10-2025
Publisher : DC BOOKS
Edition : 7
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

കേരളത്തിലെ പുരാതനമായ പാരമ്പര്യ ആയോധനകലയാണ് കളരിപ്പയറ്റ്. കളരിപ്പയറ്റ് ആയുധാഭ്യാസവും പ്രതിരോധവും മാത്രമല്ല, മർമ്മശാസ്ത്രം എന്ന പാരമ്പര്യവിജ്ഞാനവും ചേർന്ന ഒന്നാണ്. അഗസ്ത്യമുനി ശിഷ്യന്മാരിലൂടെ ലോകക്ഷേമത്തിനു പകർന്ന വിജ്ഞാനമുറയാണ് മർമ്മശാസ്ത്രത്തിന്റെ പൊരുൾ. മനുഷ്യശരീരത്തിലെ നൂറ്റിയെട്ടു മർമ്മസ്ഥാനങ്ങളെക്കുറിച്ചും അവയിലുണ്ടാകാവുന്ന ക്ഷതങ്ങളും അവയ്ക്കുള്ള പ്രതിവിധിയും ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു. കേരളീയ പാരമ്പര്യവിജ്ഞാനത്തിലെ അമൂല്യമായ ഒരു ശാസ്ത്രശാഖയുടെ സരളമായ പ്രതിപാദനമാണ് ഡോ. സി.എസ്. സുചിത്തിന്റെ മർമ്മശാസ്ത്രം.

WRITE A REVIEW

Product name: MARMASAASTRAM

Review title:



Your Ratings:

Your Message:




Book Reviews

  good
By Vinod Vinod I
good book

  super
By mohandas ms
good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0