• Text
  • Text

MARUTHIRA KATHU NINNAPPOL

By : RAJAKRISHNAN V



Book : MARUTHIRA KATHU NINNAPPOL
Author: RAJAKRISHNAN V
Category : Literary Criticism & Study
ISBN : 812641362X
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 1
Number of pages : 236
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹125.00 14% off





Book Summary

മലയാളസാഹിത്യത്തില്‍നിന്നും ഇന്ത്യന്‍ സാഹിത്യത്തില്‍നിന്നും, യൂറോപ്യന്‍ സാഹിത്യത്തില്‍നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ട്നോ വല്‍എന്ന സാഹിത്യരൂപത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഒരു സൗന്ദര്യശാസ്ത്ര പഠനഗ്രന്ഥം.പുസ്തകത്തെ മൂന്നുഭാഗങ്ങളായിതിരിച്ചിരിക്കുന്നു.രോഗവും സാഹിത്യഭാവനയും തമ്മിലുള്ള വേഴ്ചചര്‍ച്ചചെയ്യുന്ന ദീര്‍ഘപ്രബന്ധമടക്കം, ഏഴ് അധ്യായങ്ങള്‍ അടങ്ങിയതാണ് ഒന്നാം ഭാഗം. രണ്ടാം ഭാഗത്തിലെ ആറു ലേഖനങ്ങള്‍ നോവലിസ്റ്റിലെ രാഷ്ട്രീയഭാവനയുടെ മുകള്‍പ്പരപ്പിലൂടെയും, ആഴങ്ങളിലൂടെയും സഞ്ചരിക്കുന്നു. നോവലിലെ ആദിരൂപങ്ങളെക്കുറിച്ചും, നോവല്‍ ശില്പത്തെക്കുറിച്ചും, ബിംബരീതിയെക്കുറിച്ചുമുള്ള പഠനങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ് മൂന്നാം ഭാഗം.തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, പ്രകൃതിദര്‍ശനം ഈ പഠനകൃതിയിലുടനീളം ഒരടിയൊഴുക്കായി നിലകൊള്ളുന്നു.

WRITE A REVIEW

Product name: MARUTHIRA KATHU NINNAPPOL

Review title:



Your Ratings:

Your Message:




Book Reviews

  നോവല്പഠനം
By Achamma Mani
കെ പി അപ്പനും വി രാജകൃഷ്ണനുമൊക്കെയാണ് മലയാള നിരൂപണത്തെ ആഴമുള്ളതാക്കിയത്. അതില് ഇൌ പുസ്തകത്തിന്റെ പുസ്തകത്തിന്റെ സംഭാവന വലുതാണ്. നമ്മുടെ നിരൂപണത്തിന്റെ സന്പന്നകാലമറിയാവുന്നവര് ഇത് വായിക്കണം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0