• Text
  • Text

MATSYA MAHAPURANAM (PRINT ON DEMAND)

By : VEDA VYASA



Book : MATSYA MAHAPURANAM (PRINT ON DEMAND)
Author: VEDA VYASA
Category : Epics & Myths
ISBN : 9788126465439
Binding : Normal
Publishing Date : 01-07-17
Publisher : DC BOOKS
Edition : 1
Number of pages : 608
Language : Malayalam
Paper Back

Publisher: DC BOOKS
₹799.00 ₹899.00 11% off



Note : This book is under print on demand format and will take upto 30 days to get delivered.



Book Summary

പഴക്കത്തിലും പ്രാമാണികതയിലും പ്രാധാന്യത്തിലും ബ്രഹ്മ-വായു പുരാണങ്ങള്‍ക്കൊപ്പം നില്ക്കുന്ന മത്സ്യപുരാണം പതിനെട്ടുപുരാണ ങ്ങളിലൊന്നാണ്. മത്സ്യരൂപിയായ മഹാവിഷ്ണു ആദിമ മനുഷ്യനായ വൈവസ്വതമനുവിനെ ഉപദേശിക്കുന്ന രൂപത്തിലാണ് ഇതിവൃത്തഘടന. ദേവാദിസൃഷ്ടിവര്‍ണ്ണനം, മന്വന്തരങ്ങള്‍, വിവിധ ഗോത്രങ്ങള്‍, വംശങ്ങള്‍, ശില്പം, വാസ്തു, ഭാരതവര്‍ഷവിവരണം, നദികള്‍, കുലപര്‍വ്വതങ്ങള്‍ എന്നിങ്ങനെ നൂറുകണക്കിന് വിവരണങ്ങളും അനേകം ഉപാഖ്യാന ങ്ങളും മത്സ്യപുരാണത്തിലുണ്ട്. ശ്രീുദ്ധനെ ഒരു അവതാരമായി അംഗീകരിക്കുകയും ഗയയിലെ മഹാബോധിയെ പിതൃതീര്‍ത്ഥങ്ങളിലൊ ന്നായി മാനിക്കുകയും ചെയ്യുന്നുണ്ട് മത്സ്യപുരാണത്തില്‍.

WRITE A REVIEW

Product name: Matsya Mahapuranam (Print on Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0