• Text
  • Text

NALVAR SANGATHILE MARANAKANAKK

By : SREEJESH T. P.



Book : NALVAR SANGATHILE MARANAKANAKK
Author: SREEJESH T. P.
Category : Novel, Crime Thrillers, Upmarket Fiction
ISBN : 9789354821752
Binding : Normal
Publishing Date : 01-01-2022
Publisher : DC BOOKS
Edition : 2
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹127.00 ₹170.00 25% off





Book Summary

നല്ല മഴയുള്ളൊരു ജൂണ്‍ മാസം ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷന്‍പോലെ അങ്ങനെയൊന്ന് കണ്ടിരുന്നോ ഇല്ലയോ എന്ന സംശയം ബാക്കിയാക്കി പെട്ടെന്നത് അപ്രത്യക്ഷമാവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജൂണ്‍ മാസം ഇതേ പുഴയിലൂടെ തലയില്ലാത്ത ഒരു ശരീരം ഒഴുകിവരുന്നു. പല കാലങ്ങളില്‍ നടന്ന മരണങ്ങളുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡയറിത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൊലപാതക രഹസ്യങ്ങള്‍. ഒരു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന കഥ.

WRITE A REVIEW

Product name: Nalvar Sangathile Maranakanakk

Review title:



Your Ratings:

Your Message:




Book Reviews

  Thrilling thriller
By Sreehari Nherkkad
Otta eruthathinu vaayichu teerkkan prerippikkunna nalla oru ezhuth

  Nalvar sangathile maranakanak
By Navaneth Panayanthatta
Good one, Sreejesh. This has potential to hit on silver screen.

  A true combo of suspenseful, character-driven and plot-driven.
By Sidharth Chandran
A true combo of suspenseful, character-driven and plot-driven.

  Nalvar Sangathile Maranakanakk
By Akhil K K
സമീപകാലത്തു മലയാളത്തിൽ ധാരാളം കുറ്റാന്വേഷണ ത്രില്ലർ നോവലുകൾ പ്രസിദീകരിച്ചിട്ടുണ്ട്. നിസംശയം പറയാം നാൽവർ സംഘത്തിലെ മരണകണക്ക് അതിന്റെ മുൻ നിരയിൽ തന്നെയുണ്ട്. ഒന്നാം പകുതിയിൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും രണ്ടാം പകുതിയിൽ കുറ്റവാളിയുടെ ഭാഗത്തു നിന്നും എങ്ങനെ, എന്തുകൊണ്ട് ചെയ്തു എന്നും പ്രതിപാദിക്കുന്ന നോവൽ. പല കാലങ്ങളിൽ നടന്ന മരണങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡയറിത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന കൊലപാതക രഹസ്യങ്ങൾ. ഒരു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന കഥ.

  Nice one
By krishna Prasad
Good one..

  വ്യത്യസ്തതയുള്ള ഒരു കുറ്റാന്വേഷണ നോവൽ
By Athul Nambiar
സാധാരണ കുറ്റാന്വേഷണ നോവലിൽ നിന്നും വ്യത്യാസമുള്ള ഒരു ആഖ്യാന രീതി എന്നതുതന്നെയാണ് ഈ നോവലിൻ്റെ ഹൈലൈറ്. അനാവശ്യമായ ഒറ്റ വരികൾ പോലുമില്ലാത്ത, തുടങ്ങിക്കഴിഞ്ഞാൽ തീർന്നുകഴിഞ്ഞാൽ മാത്രം വായന നിർത്താൻ പ്രേരിപ്പിക്കുന്ന ആഖ്യാനശൈലി. അടുത്ത കാലത്തിറങ്ങിയ കുറ്റാന്വേഷണ പുസ്തകങ്ങളിൽ മികച്ച വായനാനുഭവം സമ്മാനിച്ച ഒരു നോവൽ, ലളിതമായ എന്നാൽ തെളിമയുള്ള ഭാഷ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0