• Text
  • Text

NILATHEZHUTHU

By : KANIMOL



Book : NILATHEZHUTHU
Author: KANIMOL
Category : Poetry, Women's writing
ISBN : 9789352821211
Binding : Normal
Publishing Date : 29-12-17
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹58.00 ₹75.00 23% off





Book Summary

ഒറ്റയക്ഷരം ചോദിച്ചു പിന്നെ ഞാന്‍ ഹൃത്തില്‍ നിന്നൊരുതാള്‍ ചിന്നിനീട്ടവേ, ഒറ്റയക്ഷരം ? നീലിമ കോരി നീ കുത്തിവാര്‍ന്നതോ അ എന്നൊരക്ഷരം! ഒറ്റയക്ഷരം: അ അതില്‍നിന്നിനി വിത്തുകൂട്ടി മുളയ്ക്കുമോ സര്‍വ്വവും? ഒറ്റയക്ഷരം അ മുതല്‍ അ വരെ ചിത്പ്രപഞ്ചമോ ഞാനെന്നു ചൊല്ലി നീ! നിശ്ശബ്ദതകൊണ്ട് വാചാലമാണ് കണിമോളുടെ കാവ്യഭാഷ. അത് നിരവധി മാനങ്ങള്‍ വിടര്‍ത്തുന്നു. സമസ്തവൈവിധ്യങ്ങളെയും സ്പര്‍ശിക്കുന്നു. പ്രൊഫ. കെ. പി. ശങ്കരന്റെ അവതാരിക. അ, ആനയും അന്ധനും മായയും, ഇടുക്കുതൊഴുത്ത്, സഖാവ് ഉറുമ്പ്, എന്നുടെയൊച്ച കേട്ടുവോ, എന്തിനിത്രയും കടല്‍, വനമദ്ധ്യ ദീപികേ, നിലത്തെഴുത്ത് തുടങ്ങിയ ഏറ്റവും പുതിയ കവിതകള്‍.

WRITE A REVIEW

Product name: NILATHEZHUTHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0