• Text
  • Text

OORUKAVAL

By : KANIMOL



Book : OORUKAVAL
Author: KANIMOL
Category : Poetry, Women's writing
ISBN : 9789357325585
Binding : Normal
Publishing Date : 29-07-2024
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹115.00 ₹150.00 23% off





Book Summary

നിലത്തെഴുത്ത് എന്ന കാവ്യസമാഹാരത്തിനുശേഷം പുറത്തുവരുന്ന 39 കവിതകളാണ് ഊരുകാവലിലുള്ളത്. ദേശദേവതയുടെ ഊരുകാവലിൽ പരിരക്ഷിക്കപ്പെടുന്ന പുഞ്ചക്കണ്ടളെക്കുറിച്ച് കണിമോൾ പറയുന്നു. ഇതിലെ പ്രകൃതി വന്യമാണ്. കടമ്മനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടും ശങ്കരക്കുറുപ്പും ഇടശ്ശേരിയും വന്യാക്ഷരസമൃദ്ധമായ മലയാളകവിതകൾ എഴുതിയിട്ടുണ്ട്. കണിമോളുടെ കാവ്യവിചാരങ്ങൾ തീക്ഷ്ണമാണ്. ഊരുകാവൽ, സുഗതം, പെരിയാർ, കാട്ടിൽനിന്നും മടങ്ങുമ്പോൾ, കന്യകയും പുരോഹിതനും, കാലാതീതം, നിറങ്ങൾ ഗന്ധങ്ങൾ, കറുത്തജാഗ്രത, നിമിത്തം, ആത്മച്ഛായ തുടങ്ങിയ കവിതകൾ. ഡോ എൻ. പി. വിജയകൃഷ്ണന്റെ പഠനം.

WRITE A REVIEW

Product name: OORUKAVAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0