• Text
  • Text

NILAYUDE THEERANGALILUDE

By : ALANKODE LEELAKRISHNAN



Book : NILAYUDE THEERANGALILUDE
Author: ALANKODE LEELAKRISHNAN
Category : Environment & Nature
ISBN : 8171302661
Binding : Normal
Publishing Date : 15-09-2025
Publisher : DC BOOKS
Edition : 7
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off





Book Summary

മലയാണ്മയുടെ സ്വത്വത്തെയും സംസ്‌കാരത്തെയും അരുമയോടെ വളർത്തി വലുതാക്കിയ മഹാനദിയാണ് ഭാരതപ്പുഴ എന്ന നിള. നിള മലയാളത്തിന്റെ ആത്മാവിലേക്കൊഴുകുന്ന ജീവിതനദിയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആയിരമായിരം കഥകളും പുരാവൃത്തങ്ങളും ചരിത്രങ്ങളും നെഞ്ചിലടുക്കിപ്പിടിച്ചുകൊണ്ട് നിള ഒഴുകിക്കൊണ്ടിരിക്കുന്നു. നിളയുടെ കഥ നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും കഥയാണ്-- അറിവിനും അപ്പുറത്തുള്ള അനുഭൂതിയാണത്. നിളയുടെ മനസ്സിലൂടെ തീർത്ഥാടനം നടത്തുന്ന ഈ ഗ്രന്ഥം നമ്മുടെ സംസ്‌കൃതിയുടെ ഹൃദയരേഖയാണ്.

WRITE A REVIEW

Product name: NILAYUDE THEERANGALILUDE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0